Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രിയാമണിക്ക് ഫഹദിനൊപ്പം അഭിനയിക്കണം

22 JULY 2014 09:02 PM IST
മലയാളി വാര്‍ത്ത.

യുവതാരം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്ന് പ്രിയാമണി. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തില്‍ നായികയാകാന്‍ പ്രീയാമണിയെ ഫാസില്‍ ക്ഷണിച്ചിരുന്നു. അന്ന് പരീക്ഷക്കാലമായതിനാല്‍ ആ ഓഫര്‍ സ്വീകരിക്കാന്‍ പറ്റിയില്ല. അതിനാല്‍ ഫഹദിന്റെ കൂടെ ഇനിയെങ്കിലും അഭിനയിക്കണം. മലയാളത്തിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള നടനാണ് ഫഹദ്. ഫഹദിന് ബാംഗഌരും ഹൈദരാബാദിലും ഒരുപാട് ആരാധകരുള്ളതായി തനിക്ക് അറിയാമെന്നും പ്രിയാമണി പറഞ്ഞു.

ജയറാമിന്റെ നായികയായി ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് പ്രിയാമണി. ഞങ്ങളുടെ വീട്ടിലെ അഥിതികള്‍ എന്ന ചിത്രം കൊച്ചിയല്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഭാര്യാ വേഷമാണ്. എം.പിയായ ശേഷം ഇന്നസെന്റ് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. പ്രാഞ്ചിയേട്ടനു ശേഷം ഇന്നസെന്റുമായി അഭിനയിക്കുകയാണ് പ്രിയാമണി. സെറ്റിലെത്തിയ ഇന്നസെന്റിന് പ്രിയാമണി ചായ ഉണ്ടാക്കിക്കൊടുത്തു. താന്‍ ആദ്യമായാണ് ചായ ഉണ്ടാക്കുന്നതെന്ന് പ്രിയാമണി പറഞ്ഞു. 

തെലുങ്ക് ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും തിരക്ക് കാരണം മലയാളത്തില്‍ ചില ചിത്രങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. തിരക്കഥയാണ് മലയാളത്തില്‍ ചെയ്ത ശക്തമായ വേഷം. അതുപോലെയുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രിയാമണി. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ഗ്രാന്‍മാസ്റ്റര്‍ വിജയമായിരുന്നു. അതിന് ശേഷം മറ്റൊരു ഭാര്യ വേഷം അഭിനയിക്കുകയാണ് ഞങ്ങളുടെ വീട്ടിലെ അതിഥിയില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (56 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends