Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മേഘ്‌നാരാജ് കന്നടയില്‍ ഗ്ലാമറായിതിളങ്ങുന്നു

24 JULY 2014 08:40 PM IST
മലയാളി വാര്‍ത്ത.

മേഘ്‌നാരാജ് കന്നടയില്‍ ഗ്ലാമറായി തിളങ്ങുന്നു. ബഹുപരാഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് മേഘ്‌ന എത്തുന്നത്. ഫേസ്ബുക്കിലൂടെ എല്ലാവരോടും ചിത്രം കാണാന്‍ മേഘ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌നേഹ, പ്രതീ എന്നീ കഥാപാത്രങ്ങളെയാണ്  അവതരിപ്പിക്കുന്നത്. ജൂലൈ 25 ന് ചിത്രം തിയേറ്ററുകളിലെത്തും. കന്നടയില്‍ താന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് നടി പറഞ്ഞു. മലയാളത്തില്‍ റെഡ് വൈനിനും മെമ്മറീസിനും ശേഷം ചിത്രങ്ങളൊന്നും താരം കമ്മിറ്റ് ചെയ്തില്ല.

ബാംഗ്ലൂര്‍ക്കാരിയായ മേഘ്‌ന രാജ് മലയാളത്തിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. മലയാളത്തില്‍ തിരക്കുള്ള നടിമാരിലൊരാളാണ് മേഘ്‌ന . മെമ്മറീസ് എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷമാണ് കന്നടയില്‍ കൂടുതല്‍ ഓഫര്‍ വന്നത്.  മലയാളത്തില്‍ അഞ്ച് നായികമാര്‍ ഒന്നിച്ചെത്തുന്ന ഹണ്‍ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് മേഘ്‌ന. 100 ഡിഗ്രി സെല്‍ഷ്യസിന് മുമ്പേ മറ്റൊരു ചിത്രം മേഘ്‌നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. 

അനൂപ്‌ മേനോനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചു.  തെലുങ്കും കന്നടയും തമിഴും കടന്നാണ് വിനയന്റെ  \'യക്ഷിയും ഞാനും\' എന്ന സിനിമയിലൂടെ മേഘ്‌ന മലയാളത്തിലെത്തിയത്. തുടര്‍ന്ന് രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, മാഡ് ഡാഡ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലെത്തി. ഡോള്‍ഫിന്‍ ബാറാണ് മേഘ്‌നയുടേതായി മലാളത്തില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന് അനൂപ്‌ മേനോനാണ് തിരക്കഥ എഴുതിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends