Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മതമൗലിക വാദികള്‍ക്ക് മറുപടിയുമായി അന്‍സിബ

10 AUGUST 2014 09:36 PM IST
മലയാളി വാര്‍ത്ത.

തന്നെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ ഫെയിസ് ബുക്കിലൂടെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി അന്‍സിബ രംഗത്ത്. വിവാദം ഉണ്ടായതുകൊണ്ട് ഫേസ്ബുക്ക് പേജ് നിര്‍ത്തില്ല. തട്ടമിട്ട ഫോട്ടോകള്‍ക്ക് നീയൊക്കെ എന്തിനാണ് തട്ടമിടുന്നതെന്നും, തട്ടമിടാത്തവയ്ക്ക് നരകത്തില്‍ പോകുമെന്നും മറ്റുമുള്ള കമന്റുകളാണ്. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ജോലിയുടെ ഭാഗമായാണ് പല വേഷങ്ങള്‍ ഇടുന്നത്. അതെന്റെ വീട്ടുകാര്‍ക്കും വിവരം ഉള്ളവര്‍ക്കും മനസിലാകും. വീട്ടുകാരുടെ ഭാഗത്തുനിന്നും തനിക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്നും, അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ഭയക്കുന്നില്ലെന്നും അന്‍സിബ വ്യക്തമാക്കി.

മുസ്ലീം വിശ്വാസിയായ സിനിമാ അഭിനേതാക്കള്‍ക്കെതിരെ ഒരുവിഭാഗം പണ്ടു മുതലേ പ്രതികരിക്കാറുണ്ടായിരുന്നു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ വന്നതോടെ അത് കൂടി. നസ്രിയ നസീം തട്ടമിടാതെയുള്ള ചിത്രം പോസ്റ്റുചെയ്തപ്പോള്‍ നിരവധിപേര്‍ നസ്രിയയെ സംഘടിതമായി ആക്രമിച്ചിരുന്നു. തട്ടമിടാതിരിക്കുന്നത് മുസ്ലീം വിശ്വാസപ്രകാരം തെറ്റാണെന്നും നരകത്തില്‍പ്പോകുമെന്നും മറ്റുമുള്ള പ്രതികരണങ്ങളായിരുന്നു കൂടുതലും.

അന്‍സിബയുടെ ചിത്രങ്ങള്‍ക്കു താഴെ നീ നരകത്തില്‍ പോകും, അല്ലാഹു എല്ലാം കാണുന്നുണ്ട്, കബറില്‍ കിടക്കുമ്പോള്‍ ലൈക്കും കമന്റും നിന്നേ സഹായിക്കുമോ? സിനിമയില്‍ അഭിനയിക്കുമ്പോള്‍ നിനക്ക് തട്ടമിട്ടുകൂടെ എന്നിങ്ങനെയാണ് ചിലര്‍ എഴുതിയത്. ഇത്തരം ആക്ഷേപങ്ങള്‍ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ജീവിച്ച രീതിയില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അന്‍സിബ പ്രതികരിച്ചു. 

വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചിലരുടെ മനഃപുര്‍വമായ പ്രവര്‍ത്തനമാണ് ഫേസ്ബുക്കിലൂടെയുള്ള ആക്രമണമെന്ന് അന്‍സിബ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends