Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ആദിയിലെ നായകനെ പ്രണവ് മോഹൻലാൽ അവിസ്മരണീയമാക്കിയതിന് പിന്നിലെ രഹസ്യം ആദ്യമായി അമ്മ സുചിത്ര വെളിപ്പെടുത്തി

13 FEBRUARY 2018 08:16 AM IST
മലയാളി വാര്‍ത്ത

ആദിയിലെ നായകനെ പ്രണവ് മോഹൻലാൽ അവിസ്മരണീയമാക്കിയതിന് പിന്നിലെ രഹസ്യം ആദ്യമായി അമ്മ സുചിത്ര വെളിപ്പെടുത്തി. പണ്ടും പ്രണവ് ഇങ്ങനെ തന്നെയായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്തും അതിനു മുമ്പും പ്രണവിനെ പോലെ കുസൃതിക്കാരനായ ഒരു കുട്ടിയെ അമ്മ കണ്ടിട്ടില്ല. വലിയ സംസാരമൊന്നുമില്ല. കണ്ടാൽ വലിയ ഗൗരവക്കാരനാണെന്ന് തോന്നും. പക്ഷേ ആളൊരു പാവമാണ്. ഒരു നാണക്കേടുകാരനായിയിരുന്നു. വായനയും സംഗീതവും യാത്രയുമാണ് ഇഷ്ടപ്പെടുന്നതെങ്കിലും ആൾ ഒരു പ്രത്യേക തരക്കാരനായിരുന്നു.

ഓട്ടവും ചാട്ടവും തലകുത്തിമറിയലുമായിരുന്നു ഹോബി. എന്തിന് ഗോവണി വഴി കയറില്ല. പകരം ഗോവിണിയുടെ വശങ്ങളിലുള്ള കമ്പിയിൽ തൂങ്ങി മാത്രം കയറും. കണ്ടാൽ മറിഞ്ഞു വീഴുമെന്ന് തോന്നിപോകും. സാഹസികതയാണ് പ്രധാന ഹോബി. സാഹസികമായി കയറിയും ഇറങ്ങിയും ചെയ്യുന്ന ഗുലുമാലുകൾ കണ്ട് സുചിത്ര പല തവണ വളരെയേറെ പരിഭ്രമിച്ചിട്ടുണ്ട്. പക്ഷേ പ്രണവാകട്ടെ അതിനെയെല്ലാം കൂളായി സ്വീകരിക്കും. സ്കൂളിൽ പഠിക്കുമ്പോൾ പലവട്ടം കൈയും കാലും ഒടിഞ്ഞു.

ഹോസ്റ്റലിൽ നിന്നും കൈയും കാലും ഒടിഞ്ഞ് ആശുപത്രിയിൽ കൊണ്ടു പോകും. വീട്ടിൽ വിളിച്ചു പറയും. മോഹൻലാൽ വീട്ടിൽ കാണില്ല. സുചിത്ര അതിനു പിറകെ ഓടും. ആകെ ടെൻഷനാകും. പക്ഷേ ആശുപത്രിയിൽ കാണുന്നത് ചിരിക്കുന്ന പ്രണവിനെയായിരിക്കും. രണ്ടെണ്ണം കൊടുക്കാമെന്ന് പറഞ്ഞ് ചെല്ലുമ്പോൾ നിഷ്കളങ്കമായി ചിരിക്കും. പിന്നെ വഴക്കു പറയാൻ പോലും തോന്നില്ല. സുചിത്ര പറഞ്ഞു. അന്നത്തെ അനായാസതയാണ് പ്രണവിന് ആദിയിലെ സ്റ്റണ്ട് സീനുകൾ ഉജ്ജ്വലമാക്കാൻ സഹായിച്ചത്.

അപ്പു അഭിനയിക്കുമെന്ന് ബന്ധുക്കൾ പോലും വിശ്വസിക്കുന്നില്ലെന്ന് സുചിത്ര പറയുന്നു. പക്ഷേ പ്രിയദർശൻ അപ്പു വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച നാടകം കണ്ട് വലിയ നടനാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.

ഒരു ജനുവരി 26നാണ് ബാലാജിയും ഭാര്യ ആനന്ദവല്ലിയും വിവാഹിതരായത്. അഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിന് തന്നെ ആദി പുറത്തിറങ്ങിയതിൽ സുചിത്രക്ക് സന്തോഷം. പണ്ട് വിവാഹ വാർഷിക ദിനത്തിൽ ബാലാജി അമ്മക്ക് വേണ്ടി സിനിമ റിലീസാക്കിയിരുന്ന കാര്യം സുചിത്ര ഓർത്തു.

മോഹൻലാൽ ആദി റിലീസായ ദിവസം വലിയ ടെൻഷനിലായിരുന്നെന്ന് സുചിത്ര പറഞ്ഞു. സാധാരണ ടെൻഷനടിക്കുന്നയാളല്ല മോഹൻലാൽ. എന്നാൽ മകന്റെ കാര്യത്തിൽ ഒരല്പം ടെൻഷൻ കൂടുതൽ ഉണ്ടായിരുന്നത് പോലെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (9 minutes ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (19 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (42 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (53 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (1 hour ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (3 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (9 hours ago)

Malayali Vartha Recommends