Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

ഗ്ലാമര്‍ നൃത്തം ചെയ്യുന്നതില്‍ എന്താണ് തെറ്റ്... മലൈക്കാ അറോറ

14 MAY 2018 10:44 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

ഗ്ലാമര്‍ നൃത്തങ്ങളിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ താരറാണി മലൈക്കാ അറോറ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ താരം തിരിച്ചെത്തിയപ്പോള്‍ സിനിമയിലെ രീതികള്‍ പാടേ മാറിയെന്നാണ് താരം പറയുന്നത്. ഇപ്പോഴുള്ള സിനിമകളില്‍ പുതുമയാര്‍ന്ന ഒരുപാട് സാങ്കേതിക വിദ്യകള്‍ കടന്നുകൂടിയിട്ടുണ്ട്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഇത് നന്നേ ഇഷ്ടപ്പെടും.

സിനിമകളില്‍ എന്റെ നൃത്തം ജനം കണ്ടു രസിക്കുകയുണ്ടായി. ഇപ്പോള്‍ മറ്റുള്ളവരുടെ നൃത്തം ഞാന്‍ രസിക്കുകയാണ്. അതൊരു വലിയ സന്തോഷമായ അനുഭവമാണ്. ഇന്ത്യയില്‍നിന്നും വ്യത്യസ്തരായ നൃത്ത പ്രതിഭകള്‍ എത്തുന്നുണ്ട്. അവരില്‍ പലരുടെയും കഴിവുകള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. നൃത്തം മാത്രമല്ലാതെ മറ്റു രീതിയിലുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഈ വേദിയില്‍ അവസരം നല്‍കപ്പെടുന്നുണ്ട്. ഇതെല്ലാം കണ്ടു വിജയികളെ നിര്‍ണയിക്കുക അത്ര എളുപ്പമല്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ദീപികയും ഋത്വിക് റോഷനും നന്നായി നൃത്തം ചെയ്യുന്നവരാണെന്നാണ് മലൈക്കാ പറയുന്നത്.

പ്രേക്ഷകര്‍ എപ്പോഴും ഒരേ മുഖവും ഒരേ ഭാവവും ഒരു താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പണ്ടു കാലങ്ങളിലായിരുന്നു അങ്ങനെയൊരു ട്രെന്റുണ്ടായിരുന്നത്. അതുകൊണ്ട് പുതുമുഖങ്ങളുടെ വരവ് അത്യന്താപേക്ഷിതമാണെന്നും താരം പറയുന്നു. സഹജമായ സൗന്ദര്യമാണ് എപ്പോഴും സുരക്ഷിതം. കൃത്രിമമായി സൗന്ദര്യം വീണ്ടെടുക്കല്‍ എപ്പോഴും അപകടം തന്നെയാണ്.

ദൈവം തന്ന സൗന്ദര്യം പോരാതെ, ലോകസുന്ദരിയാകാന്‍ ശ്രമിച്ച് ശരീരത്തില്‍ പ്ലാസ്റ്റിക്കും ലോഹവസ്തുക്കളും കുതതിനിറച്ച് ഒടുവില്‍ മാരകമായ ഒരവസ്ഥയില്‍ വിദേശ സര്‍ജന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരവസ്ഥ ബോളിവുഡ്ഡിലുണ്ട്.

ലാമിനേഷന്‍ ചെയ്തതുപോലെ തല്‍ക്കാലം സൗന്ദര്യം തിളങ്ങും. നമുക്ക് ഏതാണ് പുകഴ് നല്‍കുന്നുവോ അത് തുടര്‍ന്ന് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഗ്ലാമര്‍ നൃത്തം എനിക്കിഷ്ടപ്പെട്ട ഒരു ഐറ്റമാണ്. ഈ നൃത്തം കാണുന്നവര്‍ക്ക് മാത്രമല്ല, നൃത്തം ചെയ്യുന്നവര്‍ക്കും അതൊരു സന്തോഷമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (1 minute ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (13 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (28 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (46 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (48 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (53 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends