Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ബോളിവുഡിന്റെ ഐറ്റം ഗേള്‍ നടത്തിയ വേറിട്ട ക്യാമ്പെയ്ന്‍

15 MAY 2018 11:29 PM IST
മലയാളി വാര്‍ത്ത

ജിനാ സിര്‍ഫ് മേര ലിയെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മല്ലിക ഷെരാവത് ഐറ്റം ഡാന്‍സിലൂടെയായിരുന്നു ബോളിവുഡ് സിനിമാ പ്രേമികളുടെ മനം കവര്‍ന്നിരുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത മര്‍ഡര്‍ എന്ന ചിത്രം മല്ലികയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു.

മര്‍ഡറില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ തെന്നിന്ത്യന്‍ സിനിമകളിലും മല്ലിക അഭിനയിച്ചിരുന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത കമലഹാസന്‍ ചിത്രം ദശാവതാരത്തിലായിരുന്നു മല്ലിക അഭിനയിച്ചിരുന്നത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഒന്‍പതാമത്തെ തവണയാണ് നടി ഫിലിം ഫെസ്റ്റിവലിന് എത്തുന്നത്. ഇത്തവണ ഒരു വേറിട്ട ക്യാമ്‌ബെയ്‌നുമായാണ് മല്ലിക എത്തിയിരുന്നത്. ചെറിയ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനെതിരയുമുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മല്ലിക ക്യാമ്‌ബെയ്‌നുമായി എത്തിയിരുന്നത്. ചങ്ങലയിട്ട് പൂട്ടിയ ഇരുമ്ബ് കൂട്ടില്‍ ബന്ധിതയായാണ് മല്ലിക ക്യാമ്‌ബെയ്‌നുമായി വന്നത്. മല്ലിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വേറിട്ട ക്യാമ്‌ബെയ്‌ന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ക്യാമ്‌ബെയ്‌ന് പിന്തുണ തേടിയാണ് മല്ലിക കാനില്‍ എത്തിയിരുന്നത്. 'ഓരോ മിനുട്ടിലും ഒരു സ്ത്രീ ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പ്രതീക്ഷകള്‍ക്ക് ഒരു വകയും ഇല്ലാതെ തന്നെ... അതുകൊണ്ട് ഞാന്‍ എന്റെ ഭാഗം ചെയ്യാമെന്ന് വിചാരിച്ചു.

എത്രയും പെട്ടെന്ന് ഇല്ലായ്മ ചെയ്യേണ്ട ഒരു വലിയ പ്രശ്‌നത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് കരുതിയാണ് ക്യാംപെയ്‌നുമായി എത്തിയത്. മല്ലിക ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.'ഇന്ത്യയില്‍ മാത്രമല്ല ലോകവ്യാപകമായി കുട്ടികള്‍ക്കെതിര നടക്കുന്ന ലൈംഗിക ചൂഷണമെന്ന പ്രശ്‌നത്തെ പുറത്തു കൊണ്ടുവരാന്‍ എറ്റവു യുക്തമായ വേദി ഇതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (6 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (55 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (58 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends