Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

പേരുമാറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സോനം കപൂറിന് പൊങ്കാല !! ; വിമർശിച്ചവർക്കുനേരെ പൊട്ടിത്തെറിച്ച് സോനം

17 MAY 2018 03:47 PM IST
മലയാളി വാര്‍ത്ത

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സോനം കപൂറും ആനന്ദ് അഹൂജയും മെയ് എട്ടിനാണ് വിവാഹിതരായത്. എന്നാൽ വിവാഹ ചടങ്ങിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹം. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് കഴിഞ്ഞദിവസം ഒരുകൂട്ടം ആളുകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

വിവാഹത്തിനു ശേഷം സോനം തന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരും സ്വീകരിച്ചു എന്നതാണ് പുതിയ വിവാദം. ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ പേര് സോനം കെ അഹൂജ എന്നാണ്. താനൊരു ഫെമിനിസ്റ്റാണ് എന്ന് അവകാശപ്പെടുന്ന സോനം കല്യാണം കഴിഞ്ഞതിന് തൊട്ടുപിന്നാലെ പേരു മാറ്റിയത് പലരേയും അക്ഷരാര്‍ത്ഥത്തില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സോനം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ഞാന്‍ എപ്പോഴും പറയാണ്ട് ഒരു ഫെമിനിസ്റ്റ് ആണെന്ന്. സ്വന്തം ഇഷ്ടപ്രകാരം പേരു മാറ്റാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. കപൂര്‍ എന്നത് എന്റെ അച്ഛന്റെ പേരാണ്. അതും ഒരു പുരുഷന്റെ പേരാണ്. രണ്ടു പേരുകളും എന്റെ പേരിനൊപ്പം ചേര്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ആനന്ദും തന്റെ പേര് മാറ്റിയിട്ടുണ്ട്. അതേക്കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല. പേര് സോഷ്യല്‍ മീഡിയയിലും മാറ്റാന്‍ ഞാന്‍ തീരുമാനിത്തിന്റെ കാര്യം, എന്റെ തീരുമാനങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും തുറന്നു സംവദിക്കാനുള്ള ഇടമാണ് അത് എന്ന് കരുതുന്നതുകൊണ്ടാണ്. അതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ആരും എന്റെ തലയില്‍ തോക്ക് വച്ച് ചെയ്യിപ്പിച്ചതല്ല. നിങ്ങള്‍ക്ക് ആനന്ദിനോട് ചോദിക്കാം. അദ്ദേഹവും പേര് മാറ്റിയിട്ടുണ്ട്,’ സോനം വ്യക്തമാക്കി.

ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍ എങ്ങനെയാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ, മറ്റൊരു സ്ത്രീയുടെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടത് എന്നും സോനം വിശദമാക്കി.

‘ഞാനൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റാണ്. ഞാന്‍ എന്റെ തിരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കുന്നു. എന്റെ ഭര്‍ത്താവോ അദ്ദേഹത്തിന്റെ കുടുംബമോ ഒന്നും ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. അത് എന്റെ മാത്രം തീരുമാനമാണ്. ഞാന്‍ ആനന്ദിനോടും ആവശ്യപ്പെട്ടില്ല പേരുമാറ്റാന്‍. അത് അദ്ദേഹത്തിന്റേയും തീരുമാനമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും തുല്യ അവസരമൊരുക്കുക എന്നതാണ് ഫെമിനിസം. എന്റെ പേര് മാറ്റണോ വേണ്ടയോ എന്നത് എന്റെ വ്യക്തിപരമായ താത്പര്യമാണ്,’ സോനം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (58 minutes ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (1 hour ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (1 hour ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (1 hour ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (1 hour ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (2 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (2 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (2 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (2 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (2 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (3 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (3 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends