ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് നടി ബിപാഷ ബസു ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്ടീരിയ അണുബാധയാണെന്ന് കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നേരത്തെയും ബിപാഷ ചികിത്സ തേടിയിരുന്നു.
https://www.facebook.com/Malayalivartha


























