നാഗ ചൈതന്യയുടെ കൈയ്യിലെ ടാറ്റൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം... വൈറലായ ആ ടാറ്റുവിന്റെ രഹസ്യം പുറത്തായതോടെ.. പാപ്പരാസികളുടെ കണ്ടുപിടിത്തം സമ്മതിച്ച് സാമന്ത

നാഗ ചൈതന്യയുടെയും സമാന്തയുടെയും കൈയ്യിലെ ടാറ്റൂ വെറുമൊരു ഫാഷന്‍ മാത്രമല്ലെന്നും അതിലെ രഹസ്യവും ആരാധകന്‍ കണ്ടുപിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നാഗാര്‍ജ്ജുനയുടെ ചിത്രമായ ഓഫീസറുടെ പ്രി റിലീസ് ചടങ്ങിനെത്തിയ നാഗ ചൈതന്യയുടെ കൈയ്യിലെ ടാറ്റൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആ ടാറ്റുവിന്റെ രഹസ്യമിതാണ്. നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹ തിയതിയായ ഒക്ടോബര്‍ 6, 2017 ആണ് മോര്‍സ് കോഡ് പ്രകാരം ചൈതു കൈയ്യില്‍ പച്ചകുത്തിയിരിയ്ക്കുന്നത്. പാപ്പരാസികളുടെ കണ്ടുപിടുത്തം ഭാര്യ സമാന്ത അംഗീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























