Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

നിനക്കതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ...; അപര്‍ണക്കു നേരെ നടന്ന സൈബർ ആക്രമണത്തിനു ചുട്ട മറുപടിയുമായി അസ്‌കര്‍ അലി

04 JUNE 2018 05:01 PM IST
മലയാളി വാര്‍ത്ത

അപര്‍ണാ ബാലമുരളിയും അസ്‌കര്‍ അലിയും ആദ്യമായി ഒന്നിച്ച പുതിയ ചിത്രമാണ് കാമുകി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ഇവര്‍ ഒന്നിച്ചെത്തിയ ഫേസ്ബുക്ക് ലൈവിനിടെ ഒരാള്‍ മോശമായ രീതിയില്‍ അപര്‍ണയ്‌ക്കെതിരെ കമന്റ് ചെയ്തിരുന്നു. എന്നാൽ മോശമായ രീതിയില്‍ കമന്റിട്ടയാള്‍ക്ക് അസ്‌കര്‍ അലി നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ് ഇപ്പോൾ.

കാമുകിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നുഅപര്‍ണയും അസ്‌കറും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ അതിന്റെ സന്തോഷം പ്രേക്ഷകരോട് പങ്കുവെക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ഇരുവരും ലൈവിലെത്തിയിരുന്നത്.
കമന്റുകള്‍ കൂടിയപ്പോള്‍ അതിനെല്ലാം മറുപടിയായി സഹതാരം അസ്‌കര്‍ അലി തന്നെ മുന്നോട്ട് വന്നു.

മലയാളികള്‍ക്ക് നല്ലൊരു സംസ്‌കാരമുണ്ട്. എന്നാല്‍ അത് കളയുന്ന രീതിയിലുളള കമന്റ്സ് വന്നാല്‍ മലയാളികളായ ആണ്‍കുട്ടികള്‍ക്കെല്ലാം തന്നെ ദേഷ്യം വരും.അതുകൊണ്ടാണ് ലൈവില്‍ ഒന്നു കൂടെ വരാന്‍ കാരണം,അസ്‌കര്‍ പറഞ്ഞു. ഒരുത്തന്‍ കമന്റ് ചെയ്തു. നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി എന്ന്. ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്. ഇങ്ങനെ ചെയ്യുന്നവരെ കൈയ്യില്‍ കിട്ടിയാല്‍ തല്ലുകയാണ് പതിവ്. നമ്മുടെ മുന്നില്‍ വന്നാല്‍ അത് ചെയ്യേണ്ട കാര്യമാണ്. നിനക്കതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ' എന്നാണ് വേറൊരാളുടെ കമന്റ്. വീട്ടിലുളള എല്ലാവരും മരിക്കും. സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കുമോ? നീ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്! പിടിച്ച്‌ അടി തന്നാല്‍ മോശമാകും.സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒകെയുണ്ട്. ഞാന്‍ പറഞ്ഞത് കുറച്ച്‌ മോശമായി പോയെന്ന ബോധ്യമുണ്ട്. നമ്മള്‍ പ്രതികരിക്കണം.സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം. എന്നാല്‍ അതില്‍ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമ്മുക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളെ എടീ എന്നൊക്കെ വിളിക്കുന്നത്. ചുട്ട അടികൊളളാത്തതു കൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉളളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചുപറയേണ്ടതും കേരളത്തിലെ ആണ്‍പിള്ളേരുടെ സംസ്‌കാരമാണ്. അസ്‌കര്‍ ലൈവില്‍ പറഞ്ഞു.

എന്തായാലും നടിമാർക്ക് നേരെ സൈബർ ആക്രമണം നടക്കുന്ന ഈ കാലഘട്ടത്തിൽ അസ്‌കറിന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (1 hour ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (1 hour ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (2 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (2 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (2 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (7 hours ago)

Malayali Vartha Recommends