Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

തൃപ്പൂണിത്തുറയിലെ രമേഷ് പിഷാരടിയുടെ ഫ്ളാറ്റ് എനിക്ക് ഇഷ്ടമാണ്... തല്‍ക്കാലം വീടു തന്നെയാണ് സ്വര്‍ഗം... ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ഞാനും അത്തരം ഒരു ഫ്‌ളാറ്റ് സ്വന്തമാക്കുമായിരിക്കും; മനസ് തുറന്നു ആര്യ

05 JUNE 2018 08:06 AM IST
മലയാളി വാര്‍ത്ത

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടിയുടെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റ് തനിക്ക് ഇഷ്ടമാണ് എന്ന് ആര്യ പറയുന്നു. വീടിനെക്കുറിച്ചുള്ള ഇഷ്ടങ്ങളും സ്വപ്നങ്ങളും പ്രത്യേകതയും പങ്കുവയ്ക്കുന്നതിനിടയില്‍ ആര്യ തന്റെ മനസു തുറന്നത്.

രമേഷ് പിഷാരടിയുടെ ഫ്ളാറ്റ് എനിക്ക് ഇഷ്ടമാണ്. പുള്ളി പഴയ ഓര്‍മ്മകള്‍ക്കു വേണ്ടി മാത്രം ഒരു മുറി സെറ്റ് ചെയ്തിട്ടുണ്ട്. പഴയ ടേപ്പ് റിക്കോര്‍ഡറും ഫര്‍ണിച്ചറും ഒക്കെയായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിങ് കിട്ടുന്ന ഫ്‌ളാറ്റ്. ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ഞാനും അത്തരം ഒരു ഫ്‌ളാറ്റ് സ്വന്തമാക്കുമായിരിക്കും. തല്‍ക്കാലം വീടു തന്നെയാണ് സ്വര്‍ഗം എന്ന ആര്യ പറയുന്നു. അവതാരക ആര്യയും അവതാരകനും സംവിധായകനുമായി രമേഷ് പിഷാരടിയും ഒന്നിച്ച് എത്തുന്ന കോമഡി പാരിപാടി ഏറെ പ്രേക്ഷക ശ്രദ്ധ നേടിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

തിരുവനന്തപുരത്താണ് ആര്യയുടെ വീട്. അച്ഛന്റെ തറവാട്ടു വീട്ടിലാണ് ആര്യയും അച്ഛനും മകളും അമ്മയും അനിയത്തിയും താമസിക്കുന്നത്. നൂറു വര്‍ഷത്തോളം പഴക്കമുണ്ട് ഈ വീടിനു എന്ന് ആര്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (1 hour ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (1 hour ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (2 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (2 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (2 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (7 hours ago)

Malayali Vartha Recommends