സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷകരുടെ മനം കവർന്ന ഏയ്ഞ്ചൽ മരിയ ജോസഫ് വിവാഹിതയായി

മിനിസ്ക്രീനിൽ സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷകരുടെ മനം കവർന്ന ഏയ്ഞ്ചൽ മരിയ ജോസഫ് വിവാഹിതയായി. വിവാഹസത്കാരത്തിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു.
മില്ലേനിയം ഓഡിയോസ് മാനേജിംഗ് ഡയറക്ടറും നിരവധി ആൽബങ്ങളുടെ സംവിധായകനുമായ സജി മില്ലേനിയം ആണ് ഏയ്‍ഞ്ചലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മരിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ശീതൾ എന്ന പേരിലാണ് പോലും മരിയ അറിയപ്പെട്ടിരുന്നത്.


https://www.facebook.com/Malayalivartha


























