Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

പെണ്ണുകാണാൻ ചെന്ന് വളച്ചെടുത്തു; വഴിയിലെ കടയിൽ ഇരിക്കുന്ന ജനറേറ്റർ അടിച്ചെടുത്ത് കൊണ്ടുവരുന്നത് പോലെ വിളിച്ചിറക്കി ഒളിച്ചോടി... കാറിൽ കയറിയ അനുജ ഒരേ കരച്ചിൽ!! വീട്ടിൽ തിരിച്ച് കൊണ്ടാക്കണമോ എന്ന് പോലും ചിന്തിച്ചു- ധർമ്മജന്റെ ഒളിച്ചോട്ടക്കഥയെ കുറിച്ച് പിഷാരടി

05 JUNE 2018 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

ധർമന്റേയും അനുജയുടേയും പ്രണയ വിവാഹത്തിനെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി പിഷാരടി. ജഗതിയുടെ സിനിമയിലെ ഒരു സീനുമായി താരതമ്യം ചെയ്താണ് ഇവരുടെ പ്രണയത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചു പിഷാരടി പറഞ്ഞത്. ഒരു സിനിമയിൽ ജഗതി ചേട്ടൻ ജനറേറ്റർ അടിച്ചു കൊണ്ടു പോകുന്ന സീൻ ഉണ്ട്.

തിരക്കുള്ള വഴിയിലുള്ള കടയിൽ ഇരിക്കുന്ന ജനറേറ്റർ കൊണ്ടു പോകും പോലെയായിരുന്നു ഇവർ അനുജയെ ചാടിച്ചു കൊണ്ട് പോയതെന്ന് പിഷാരടി പറഞ്ഞു. ധർമന്റെ കൂടെ എപ്പോഴും നടക്കുന്ന ആളാണ് താൻ . എന്നാൽ അനുജയെ വിളിച്ചു കൊണ്ടു വരുന്ന കാര്യം തന്നോട് ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ലെന്ന് പിഷാരടി പറ‍ഞ്ഞു.

ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു വിവാഹം. ഒരു ദിവസം ഉച്ച തിരിഞ്ഞ് ഒരു കാറുമായി ചെന്ന് അനുജയെ വീട്ടിൽ നിന്ന് വിളിച്ചറക്കി കൊണ്ടു വരുകയായിരുന്നു. വീട്ടിന്റെ മുറ്റത്ത് എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു. ധർമജനെ കണ്ടതും അനുജ വേഗം വീട്ടിൽ നിന്ന് ഇറങ്ങി വന്നു ഒടി വന്ന് കാറിൽ കയറുകയായിരുന്നു. രണ്ടും പേരും കാറിൽ കയറിയതിനു ശേഷമായിരുന്നു തന്നെ വിളിച്ചത്.

'' ഡാ ഞാൻ അവളെ കൊണ്ടു പേരുകയാണ്''. അപ്പോഴാണ് കാര്യങ്ങൾ താൻ അറിയുന്നത്. ധർമന്റെ പ്രണയവും കേമഡിയാണ്.. അനുജയെ പെണ്ണു കാണാൻ പോകുമ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീട് ചില കാര്യങ്ങൾ കൊണ്ട് കല്യാണ നടന്നില്ല. എന്നാൽ തങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. അന്നൊക്കെ പ്രണയം മാത്രമേ കയ്യിലുള്ളൂ. സ്റ്റോജ് ഷോകൽ ചെയ്ത് നടക്കുന്ന സമയമായിരുന്നു. ആ സമയത്താണ് അനുജ തന്റെ ഒപ്പം ഇറങ്ങി വരുന്നത്.

എന്തു കണ്ടിട്ടാണ് അവൾ തന്നോടൊപ്പം വന്നതെന്ന് തനിയ്ക്ക് ഇപ്പോഴും അറിയില്ല. ഇറങ്ങി വന്നതിനു ശേഷം ഒരേ കരച്ചിലായിരുന്നു. തിരിച്ച് വീട്ടിൽ കൊണ്ട വിടേണ്ടി വരുമോ എന്നു വരെ ആ സമയത്ത് ചിന്തിച്ചിരുന്നെന്നും ധർമജൻ പറഞ്ഞു. ധർമജന്റെ വിവാഹത്തേക്കാൾ കോമഡിയായിരുന്നു മകളുടെ പേരിടൽ ചടങ്ങ്.

ധർമന്റെ മക്കൾക്ക് പേരിട്ടത് പിഷാരടിയായിരുന്നു. മകളുടെ പേരിടൽ ചടങ്ങിന്റെ തലേദിവസം ഒരു പരിപാടിയുണ്ടായിരുന്നു. മടങ്ങും വഴി ധർമൻ എന്നോടു പറഞ്ഞു നാളെ 7 മണിയ്ക്ക് വീട്ടിൽ എത്തണം. 7.30ക്ക് ഉള്ളിൽ കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പറഞ്ഞതു പോലെ 7 മണിയ്ക്ക് തന്നെ വീട്ടിലെത്തി.

അപ്പോൾ ധർമൻ അവിടെ ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് ഞാൻ ധർമനെ വിളിച്ചു. നീ എവിടെയാണെന്നു ചോദിച്ചു. ഉത്തം കേട്ട് താൻ ഞെട്ടിപ്പോയി.'' പിഷൂ.. ഡാ ഞാൻ ചെറായിയില് നിൽക്കുവാ. ഒരു സിഡി കടേടെ ഉദ്ഘാടനം ഏറ്റിട്ടുണ്ടായിരുന്നു. അവരെന്നെ വിടണില്ലെന്നായിരുന്നു മറുപടി. ഇനി അവിടെ നിന്നാൽ അടി കിട്ടുമെന്ന് തനിയ്ക്ക് ഉറപ്പായിരുന്നു. ഞാൻ പെയ്ക്കേട്ടെ എന്നു ചോദിച്ചപ്പോൾ വീണ്ടും ഞെട്ടിക്കുന്ന ഒരു മറുപടിയായിരുന്നു ധർമന്റെ ഭാഗത്ത് നിന്നുണ്ടായത്. ‘നിന്നോടാരാ അവിടെ നിൽക്കാൻ പറഞ്ഞത്. ഓടി വാ. നമ്മൾ ഒരുമിച്ചു കട ഉദ്ഘാടനം ചെയ്യുമെന്നാ ഞാൻ പറഞ്ഞിരിക്കുന്നത്.

വേഗം ഇങ്ങോട്ട് പോര് എന്നായിരുന്നു. വേഗം ഒരു വിധം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പിഷാരടി പറയുന്നു. ഒരു വിധം ഉദ്ഘാടന സ്ഥലത്തെത്തിയപ്പോഴായിരുന്നു ധർമന്റെ ചേട്ടന്റെ ഫോൺ. കുട്ടിയുടെ പേരിടൽ ചടങ്ങ് മാറ്റിവയ്ക്കാൻ പറ്റില്ലല്ലോ. കുട്ടിയ്ക്ക് എന്ത് പേരിടണമെന്ന് ചോദിച്ചിട്ടായിരുന്നു ഫോൺ. നേരത്തെ തന്നെ കുട്ടിയ്ക്ക് പേരൊന്നും കണ്ടു വെച്ചിട്ടില്ലായിരുന്നു.

ഫോൺ ഹോൾഡ് ചെയ്തതിനു ശേഷം അവൻ തന്നോട് ചോദിച്ചു കെച്ചിനിടാൻ പറ്റിയ പേര് വല്ലതു പറയാൻ. എന്തായാലും വൈകി, എന്നാ വൈഗ' എന്നു പേരിടാൻ ഞാൻ പറഞ്ഞു. മുത്ത മകളുടെ പേര് സൂപ്പർ ഹിറ്റായിരുന്നു. അതു കൊണ്ട് ഇളയ മകൾക്കും പേരിടാൻ താൻ പിഷുവിനെ തന്നെ എൽപ്പിച്ചുവെന്ന് ധർമൻ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ പേര് വേഗ എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (10 minutes ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (23 minutes ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (31 minutes ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (36 minutes ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (51 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (1 hour ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (1 hour ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (1 hour ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (1 hour ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (2 hours ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (11 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (11 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (11 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (11 hours ago)

Malayali Vartha Recommends