ഗ്രാജുവേഷന്‍ ചടങ്ങില്‍ താരങ്ങളായി വിജയുടെ മക്കള്‍... കുട്ടി ഇളയദളപതിയ്ക്ക് സമ്മാനവുമായി അനുജത്തി ദിവ്യ സാക്ഷ; കണ്ണ് നിറഞ്ഞു ഇളയ ദളപതി

ദളപതി വിജയ്‌യുടെ മകന്‍ സഞ്ജയ് വിജയ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചെന്നൈയിലെ അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് സഞ്ജയ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. സഞ്ജയുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍നിന്നുളള വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഗ്രാജുവേഷന്‍ ചടങ്ങില്‍ സഞ്ജയുടെ കുഞ്ഞനുജത്തി ദിവ്യ സാഷയും പങ്കെടുത്തു. സ്‌റ്റേജിലെത്തി സഞ്ജയ്ക്ക് പൂമാല അണിയിച്ചാണ് ദിവ്യ തന്റെ ചേട്ടന്റെ ഗ്രാജുവേഷന്‍ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചത്.
ഗ്രാജുവേഷന്‍ ചടങ്ങില്‍ സഞ്ജയുടെ കുഞ്ഞനുജത്തി ദിവ്യ സാഷയും പങ്കെടുത്തു. സ്‌റ്റേജിലെത്തി സഞ്ജയ്ക്ക് പൂമാല അണിയിച്ചാണ് ദിവ്യ തന്റെ ചേട്ടന്റെ ഗ്രാജുവേഷന്‍ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചത്. ദളപതി വിജയ്‌യുടെ മകന്‍ സഞ്ജയ് വിജയ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചെന്നൈയിലെ അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് സഞ്ജയ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha


























