Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഹോളിവുഡില്‍ ഇനി ആരെങ്കിലും ഉണ്ടോ പീഡനവീരനെതിരെ ആരോപണമുയര്‍ത്താന്‍?

06 JUNE 2018 11:34 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പ്രമുഖ ഹോളിവുഡ് സുന്ദരിമാര്‍ എല്ലാം പീഡനമാരോപിച്ച് രംഗത്തെത്തിയിരുന്നു. പീഡനവീരനെന്ന് മുദ്രകുത്തി അദ്ദേഹത്തെ പലരും പുച്ഛിച്ചെങ്കിലും ഈ പരിപാടി നിര്‍ത്താന്‍ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ലൈംഗിക അതിക്രമത്തിന്റെ പേരില്‍ വെയിന്‍സ്റ്റിന്റെ വീണ്ടും വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.

വെയിന്‍സ്റ്റിന് എതിരെയുള്ള പരാതികളുടെ ഓളം ഒന്ന് അടങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനുള്ളില്‍ വീണ്ടും പരാതി വന്നിരിക്കുകയാണ്. മെലിസ തോമസന്‍ എന്ന താരമാണ് ഹാര്‍വിക്കെതിരെ പുതിയ പരാതിയുമായി എത്തിയിരിക്കുന്നത്. 2011 ല്‍ വെയിന്‍സ്റ്റനില്‍ നിന്നും ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മെലിസ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇക്കാര്യം അഡ്വക്കേറ്റായ ബെഞ്ചമിനുമായി സംസാരിച്ചിരുന്നു. വെയിന്‍സ്റ്റിനെതിരെ ലൈംഗിക അതിക്രമങ്ങള്‍ക്ക് കേസ് ചാര്‍ജ് ചെയ്തിരുന്നു.

അമേരിക്കന്‍ സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ 1979 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം നിര്‍മ്മിച്ച നിരവധി ഹിറ്റ് സിനിമകളായിരുന്നു അക്കാലത്ത് പുറത്തിറങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു വെയിന്‍സ്റ്റിന്റെ പീഡന കഥകള്‍ ലോകം ചര്‍ച്ച ചെയ്യപ്പെട്ടത്. അതിന് കാരണം ഹോളിവുഡില്‍ നിന്നുള്ള സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരയായി എത്തിയതായിരുന്നു. ഇതേ തുടര്‍ന്ന് സഹോദരനൊപ്പമുള്ള വെയിന്‍സ്റ്റിന്റെ സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

ഇന്ത്യയുടെ എക്കാലത്തേയും അഭിമാനമായ ലോകസുന്ദരി ഐശ്വര്യ റായിയോടും ഹാര്‍വി വെയ്ന്‍സ്റ്റീന് താല്‍പര്യം ഉണ്ടായിരുന്നതായിട്ടും ആരോപണം ഉയര്‍ന്നിരുന്നു. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് ആയിരുന്നു ഇക്കാര്യം പുറത്ത് എത്തിച്ചത്. ചലച്ചിത്രോത്സവങ്ങളിലും മറ്റും പങ്കെടുക്കാനെത്തുന്ന ഐശ്വര്യയോടും ഭര്‍ത്താവ് അഭിഷേക് ബച്ചനോടും അടുത്ത ബന്ധമായിരുന്നു ഹാര്‍വിയ്ക്കുണ്ടായിരുന്നത്. അതിനിടെ ഒരിക്കല്‍ ഐശ്വര്യ ഒറ്റയ്ക്ക് കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

അതിന് അവസരം കൊടുക്കാതെ വന്നപ്പോള്‍ ഭീഷണിയുടെ സ്വരമായിരുന്നു കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിസിനസ് കാര്യങ്ങള്‍ക്ക് വേണ്ടിയെന്ന രീതിയില്‍ സ്ത്രീകളെ ഹോട്ടലിലേക്ക് ക്ഷണിക്കും. അവരെ നഗ്‌നമായി ഹോട്ടല്‍ റൂമിലേക്ക് എത്തണമെന്നുള്ളതായിരുന്നു ഹാര്‍വിയുടെ പൊതുവേ ഉള്ള രീതി.

അല്ലെങ്കില്‍ അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ, അവരുടെ മുന്നില്‍ നഗ്‌നനായി നിന്ന് കുളിക്കുകയോ ചെയ്യുന്നതാണ് ഹാര്‍വിയുടെ ഇഷ്ടങ്ങള്‍. ഇതെല്ലാം ചൂണ്ടി കാട്ടി പരാതിയുമായി ഹോളിവുഡിലെ മുന്‍നിര നായികമാരായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ്, തുടങ്ങിയവരെല്ലാം രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (6 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (6 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (6 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (13 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (13 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (13 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (13 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (14 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (14 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (14 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (14 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends