Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ജീവിതത്തിലാദ്യമായിട്ടാ അത്തരത്തിലൊരു വേഷം ധരിക്കുന്നത്... ആളുകൾക്കിടയിൽ ഇറങ്ങാൻ മടിച്ചപ്പോൾ ആ രംഗത്തിൽ അഭിനയിക്കാൻ പുറത്തിറങ്ങിയത് ലാൽജോസിന്റെ തന്ത്രം; മീശ മാധവനിലെ ജ്യോതിർമയുടെ അഭിനയ രഹസ്യം തുറന്ന് പറഞ്ഞ് ലാൽജോസ്

07 JUNE 2018 03:20 PM IST
മലയാളി വാര്‍ത്ത

മീശ മാധവൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ചിങ്ങമാസം എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയം. ജീവിതത്തിലാദ്യമായിട്ടായിരുന്നു ജ്യോതിര്‍മയി അത്തരത്തിലൊരു വേഷം ധരിക്കുന്നത്. ആ ഗാനരംഗത്തിലെ ഡ്രസ്സിട്ട് പുറത്തിരങ്ങാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു. സമയമായിട്ടും ഇറങ്ങിവരാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് കോസ്റ്റ്യൂമിലെ പ്രശ്‌നമാണെന്ന് മനസ്സിലാക്കിയത്.

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവരാന്‍ താരത്തിന് ചമ്മലായിരുന്നു. ഷോളൊന്നും കഴുത്തിലിടാന്‍ പറ്റാത്ത ഡ്രസായിരുന്നു അത്. ജ്യോതിര്‍മയിയുടെ അവസ്ഥയെക്കുറിച്ച്‌ മനസ്സിലായതിനാല്‍ അവരെക്കൂടുതല്‍ നിര്‍ബന്ധിക്കാന്‍ പോയില്ല. അതിനിടയിലാണ് മേയ് ഫ്‌ളവർ പൂവിതള്‍ കൊണ്ട് മാലയുണ്ടാക്കാമോയെന്ന് ആര്‍ട് ഡയറക്ടറോട് ചോദിച്ചത്.

താരത്തിന്റെ അപ്പോഴത്തെ നാണം മറയ്ക്കാനായി കഴുത്തിലിട്ട മാല പിന്നീട് ഗാരംഗത്തില്‍ ദിലീപിനും നല്‍കുകയായിരുന്നു. ആദ്യം ജ്യോതിര്‍മയിക്ക് നല്‍കിയ മാല ഗാനത്തിന്‍റെ തുടക്കത്തില്‍ ദിലീപിനും നല്‍കുകയായിരുന്നു. അതോടെ ആ പാട്ട് പൂർത്തിയാക്കാം സാധിച്ചു എന്ന് തന്നെ പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (3 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (27 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (35 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (46 minutes ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (54 minutes ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (57 minutes ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (5 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (6 hours ago)

Malayali Vartha Recommends