കാമസൂത്രയിലെ നായിക ഇപ്പോഴും പഴയത് പോലെ തന്നെ

മീര നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര. 1996ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഇന്ദിര വര്‍മ്മയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുപത്തി മൂന്നാം വയസ്സിലാണ് കാമസൂത്രയില്‍ ഇന്ദിര അഭിനയിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ട് ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.
എങ്കിലും താരം ഇപ്പോഴും പഴയത് പോലെ സുന്ദരിയാണെന്നാണ് പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കോളിന്‍ ടിയരണിയാണ് ഇന്ദിരയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. പത്തോളം ചിത്രങ്ങളും മുപ്പതില്‍ അധികം ടെലിവിഷന്‍ പരിപാടികളും അഭിനയിച്ച ഇന്ദിര എച്ച് ബിഒയുടെ ഗെയിം ഓഫ് ത്രോന്‍സ് എന്ന ഷോയിലും വേഷമിട്ടിരുന്നു.


https://www.facebook.com/Malayalivartha


























