Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഞാനിത് വരെ ആരോടും പറഞ്ഞിട്ടില്ല... എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അന്ന്; വിഷമം മറക്കാന്‍ എന്റെ സുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ഒരിക്കലും മറക്കാനാകാത്ത ദിവസമായി മാറുമെന്ന് കരുതിയില്ല

08 JUNE 2018 12:20 PM IST
മലയാളി വാര്‍ത്ത

ശ്വേതയുടെയും അശ്വിന്റെയും പ്രണയകഥ തുറന്ന് പറഞ്ഞ് താരം. നീണ്ട നാളെത്തെ പരിചയത്തിന് ശേഷമാണ് അശ്വിന്‍ ശശിയെ ശ്വേത വിവാഹം കഴിക്കുന്നത്. ശ്വേതയുടെ സുഹൃത്ത് ആരതിയുടെ സഹോദരനായിരുന്നു അശ്വിന്‍. 2011 ജനുവരി 16നായിരുന്നു വിവാഹം. ഇവര്‍ക്ക് ഇപ്പോൾ ഒരു മകളുണ്ട്.

അശ്വിനെ ആദ്യമായി കണ്ടുമുട്ടിയത് ഒരു വിഷമം നിറഞ്ഞ സന്ദര്‍ഭത്തിലായിരുന്നുവെന്ന് ശ്വേത പറഞ്ഞു. അശ്വിന്റെ സഹോദരി ആരതിയും ഞാനും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. അവള്‍ മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഞാന്‍ കൊമേഴ്‌സുമായിരുന്നു. ലളിതഗാന ട്രൂപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് പാടുമായിരുന്നു. അങ്ങനെയാണ് അടുത്ത സുഹൃത്തുക്കളായത്.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. ഞാനിത് വരെ ആരോടും പറഞ്ഞിട്ടില്ല. വിവിധ കോളെജുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന സംഗീത മത്സരമായിന്നു വോയ്‌സ് ഓഫ് ദി മില്ല്യേണ്യം എന്നത്. ഞാനും കഠിന പരിശീലനം നടത്തി പാട്ട് പാടി.

കൂടെ ആരതിയും എത്തിയിരുന്നു. അവസാനം റിസല്‍ട്ട് അനൗണ്‍സ് ചെയ്തപ്പോള്‍ എനിക്ക് പ്രൈസ് ഇല്ല. മൂന്ന് സ്ഥാനങ്ങളും വേറെ ആര്‍ക്കോ ലഭിച്ചു. ഞാനാകെ തളര്‍ന്നുപോയി. പാടിയവരില്‍ എല്ലാവരും നല്ല പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഇതില്‍ പതിനഞ്ചുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. എന്നാല്‍ ആ കൂട്ടത്തിലും എന്നെ ഉള്‍പ്പെടുത്തിയില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു.

എനിക്ക് അമ്മയെപോലെ പാട്ടുകാരിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയം എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നപോലെയായി. ഇതുകണ്ട ആരതി അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. വീട്ടില്‍ ഒരു ഗാര്‍ഡനുണ്ടെന്നും ഈ സംഭവങ്ങളൊക്കെ മറന്ന് നമുക്ക് അവിടെ കളിക്കാമെന്നും അവള്‍ പറഞ്ഞു.

അങ്ങനെ അവളുടെ വീട്ടില്‍പോയപ്പോള്‍ ആദ്യം വാതില്‍ തുറന്നത് അശ്വിനായിരുന്നു. ഞങ്ങളെ കണ്ടതും അശ്വിന്‍ അകത്തേക്ക് ഓടി. സഹോദരിയുടെ കൂട്ടുകാരിയുടെ മുന്നില്‍ ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കാന്‍ ചമ്മലായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends