Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യം കൂ​ടു​ത​ൽ ത​ക​ർ​ത്ത​ത് ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​നെ...

10 JUNE 2018 03:30 PM IST
മലയാളി വാര്‍ത്ത

എ​ല്ലാ​ത്തി​നും അ​തി​ന്‍റേതാ​യ സ​മ​യ​മു​ണ്ട്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ന​ടി എ​ന്ന നി​ല​യി​ലും ആ​ലി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​ന​യി​ക്കു​ന്പോ​ഴും ജീ​വി​ക്കു​ന്പോ​ഴും ഞാ​ൻ സ്വ​പ്നം കാ​ണു​ന്ന​താ​ണ് ആ​ലി​യ എ​നി​ക്ക് ന​ൽ​കു​ന്ന​ത്. ഞ​ങ്ങ​ൾ ര​ണ്ടു പേ​ർ​ക്കും ഇ​ത് പു​തി​യ അ​നു​ഭ​വ​മാ​ണ്- ര​ണ്‍​ബീ​ർ പ​റ​യു​ന്നു. ര​ണ്‍​ബീ​ർ-​ആ​ലിയ ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​രും പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ലി​യ​യ്ക്ക് ര​ണ്‍​ബീ​റി​ന്‍റെ സ​ഹോ​ദ​രി റി​ദ്ദി​മ ബ്രേ​സ്‌ലെറ്റ് സ​മ്മാ​നം ന​ൽ​കി​യി​രു​ന്നു.

അ​ത് ആ​ലി​യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്റ്റാ​റ്റ​സാ​യി ചേ​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ആ​ലി​യ​യും ര​ണ്‍​ബീ​റി​ന്‍റെ അ​മ്മ​യു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ് ആ​ലി​യ -ര​ണ്‍​ബീ​ർ ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​രും ഹാ​പ്പി​യാ​ണെ​ന്ന്.. പ്രേ​ക്ഷ​ക​രേ​യും ബോ​ളി​വു​ഡി​നേ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ച് പ്ര​ണ​യ​വാ​ർ​ത്ത സ്ഥി​രീക​രി​ച്ച് ര​ണ്‍​ബീ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ചാ​വി​ഷ​യം ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യ​മാ​ണ്.

ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യം കൂ​ടു​ത​ൽ ത​ക​ർ​ത്ത​ത് ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​നെ​യാ​ണെന്നാണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ത്രീ​ന​യും ര​ണ്‍​ബീ​റും ഏ​റെ നാ​ളു​ക​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധം വി​വാ​ഹം വ​രെ എ​ത്തി​യി​രു​ന്നു. വി​ദേ​ശ​ത്ത് ക​ട​ൽ​ത്തീ​ര​ത്ത് അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യി ഇ​വ​ർ ചെ​ല​വ​ഴി​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ക​ത്രീ​ന​യു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ലി​യ​യു​മാ​യി ര​ണ്‍​ബീ​ർ അ​ടു​ക്കു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. ബോ​ളി​വു​ഡി​ലെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ലി​യ​യും ക​ത്രീ​ന​യും. ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് ബോ​ളി​വു​ഡി​ൽ പാ​ട്ടാ​ണ്.

അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ ഇ​വ​ർ ഒ​രു​മി​ച്ചാ​യി​രു​ന്നു ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ലി​യ -ര​ണ്‍​ബീ​ർ ബ​ന്ധം ക​ത്രീ​ന​യെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത് ക​ത്രീ​ന- ആ​ലി​യ ബ​ന്ധ​ത്തി​ൽ വി​ള്ള​ലേ​ൽ​പ്പി​ക്കു​മോ എ​ന്നാ​ണു ബോ​ളി​വു​ഡ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് ക​ത്രീ​ന​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സാ​ണ്. “അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ ഞാ​ന​ത് കാ​ണ​ണം, ക​ണ്ട​തി​ന് ശേ​ഷം വി​ശ്വ​സി​ക്കും.’. ഇ​ങ്ങ​നെ​യാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റാ​റ്റ​സ്. ര​ണ്‍​ബീ​ർ ക​പൂ​ർ ത​ന്നെ​യാ​ണ് പ്ര​ണ​യ വി​വ​രം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും ക​ത്രീ​ന ഇ​തു വി​ശ്വ​സി​ക്കി​ല്ല​യെ​ന്ന മ​ട്ടി​ലാ​ണ്. താ​ര​ത്തി​ന്‍റെ ഈ ​സ്റ്റാ​റ്റ​സി​നു പി​ന്നി​ൽ ര​ണ്‍​ബീ​ർ-​ആ​ലി​യ ബ​ന്ധ​മാ​ണെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ഭാ​ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends