Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ദീപിക വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നു?

08 JUNE 2018 10:53 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് ദീപികയും രണ്‍വീറും. അതിനാല്‍ തന്നെ ഇവരുടെ കല്യാണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അനുഷ്‌ക വിരാട് വിവാഹത്തിനു ശേഷം അടുത്തത് ദീപിക രണ്‍വീര്‍ വിവാഹമായിരിക്കുമെന്നുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനെ കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത വിവാഹത്തിനെ കുറിച്ചുളള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുകയാണ്. ദീപികയുടെ ഭാഗത്ത് നിന്നാണ് ഇത്തവണ വിവാഹത്തെ കുറിച്ചുള്ള നീക്കമുണ്ടായിരിക്കുന്നത്.

രണ്‍വീര്‍ ദീപിക വിവാഹം ഉടനടി ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദീപികയും അമ്മ ഉജ്ജലയും കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പ്രമുഖ ആഭരണ കടയില്‍ എത്തിയിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുമുണ്ട്. വിവാഹത്തിനായി ആഭരണം വാങ്ങാന്‍ എത്തിയതാകുമെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. അതേ സമയം വിവാഹത്തിനു വേണ്ടിയുളള മററു ഷോപ്പിങ്ങുകള്‍ താരകുടുംബം നടത്തിയെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ദീപികരണ്‍വീര്‍ വിവാഹം ഈ വര്‍ഷം നവംബറില്‍ തന്നെയുണ്ടാകും. ജൂലൈയില്‍ വിവാഹം എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ തിരക്കിലായതു കൊണ്ട് വിവാഹം നവംബറിലേയ്ക്ക് മാറ്റുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം വിവാഹത്തിനെ കുറിച്ചോ പോസ്‌പോണ്ട് ചെയ്തതിനെ കുറിച്ചോ ഇരു താരങ്ങളുടേയും വീട്ടുകള്‍ പ്രതികരിച്ചിട്ടില്ല.

രണ്‍വീറിന്റെ മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്ന് താര വിവാഹം മാറ്റി വയ്ക്കും എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടുംബത്തിനു ബന്ധങ്ങള്‍ക്കും ഏറെ പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് രണ്‍വീര്‍. കൂടാതെ മുത്തശ്ശിയുമായി താരത്തിന് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു നാളുകളിലായി സുഖമില്ലാതെ കിടക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ ജനുവരിയില്‍ ദീപിക മുത്തശ്ശിയെ സന്ദര്‍ശിച്ചിരുന്നു.

കഴഞ്ഞ ആറ് വര്‍ഷമായി ദീപികയും രണ്‍വീര്‍ തമ്മില്‍ പ്രണയത്തിലാണത്രേ. വിവാഹ വാര്‍ത്തകള്‍ ചൂട് പിടിക്കുമ്‌ബോഴും പ്രണയം സ്ഥിരീകരിക്കാന്‍ ഇരു താരങ്ങളും തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും നിഷേധിച്ച് ഒഴിഞ്ഞു മാറുകയാണ്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാകുന്ന രീതിയിലാണ് താരങ്ങളുടെ പെരുമാറ്റം. പല പൊതുപരിപാടിയിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടു തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends