Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഓസ്ട്രേലിയയിലും മോഹൻലാലിന്റെ ‘ലാലിസം; പ്രയാഗയുടെ എക്സ്പ്രെഷൻ കിടുക്കി : ടൈമിംഗ് തെറ്റി ലാലേട്ടൻ

11 JUNE 2018 12:34 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയിലെ മോഹൻലാലിന്റെ പാട്ടിനെതിരെ രൂക്ഷ വിമർശനം. നടിയായ പ്രയാഗ മാർട്ടിനോടൊപ്പം ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വേദിയിൽ ആലപിച്ചപ്പോഴാണ് അമളി പുറത്തായത്. റെക്കോർഡ് ചെയ്തുവെച്ച പാട്ടിന് ചുണ്ടനക്കുകയായിരുന്നു താരം ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.

പാട്ടിനൊത്ത് പ്രയാഗയുടെ എക്സ്പ്രെഷൻ ഗംഭീരമായിരുന്നു. പാട്ട് പാടേണ്ട വരി പ്രയാഗയ്ക്ക് കാണിച്ച് കൊടുക്കുന്നതിനിടെയായിരുന്നു ലാലേട്ടന് ടൈമിംഗ് തെറ്റിയതും ലാലിസമായിരുന്നു അരങ്ങേറിയതെന്നും കാണികൾക്ക് മനസിലായത്. പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവം. മോഹൻലാൽ മൈക്ക് മാറ്റി വച്ച് പാടാതിരിക്കുമ്പോൾ തന്നെ പാട്ട് ആരംഭിച്ചു.

ഉടൻ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടാനാരംഭിക്കുന്നുണ്ട്. ഓസ്ട്രേലിയയിലും മോഹൻലാലിന്റെ ‘ലാലിസം’ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തിനായിരുന്നു ഈ ചതിയെന്നും ഒരുകൂട്ടം ഫാൻസ് ചോദിക്കുന്നുണ്ട്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ലാലിസം പ്രോഗ്രാമിലും ഇങ്ങനെ സംഭവിച്ചതിനാലാണ് ഇവർ ആ പേരിട്ട് ഓസ്ട്രേലിയൻ പരിപാടിയെയും വിമർശിക്കുന്നത്.

അന്ന് 'ലാലിസ'ത്തില്‍ വന്ന പാളിച്ചകള്‍ അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു. എന്തായാലും അന്നത്തെ അനുഭവം കൊണ്ട് മോഹന്‍ലാല്‍ ഈ പണി ചെയ്യുന്നത് നിര്‍ത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ലാലേട്ടന് ഇപ്പോഴും ലാലിസത്തിന്റെ ഹാങ്ഓവര്‍ മാറിയിട്ടില്ല. ഇതിന് തെളിവായുള്ള ഒരു വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് അതിവേഗം വൈറലാകുകയാണ്.

ഓസ്ട്രലിയയില്‍ സ്റ്റേജ്ഷോയുമായി പര്യടനത്തിലാണ് മോഹന്‍ലാല്‍. ഇവിടെ പെര്‍ത്ത്, സിഡ്നി, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നീ വന്‍ നഗരങ്ങളിലാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതില്‍ പെര്‍ത്തില്‍ നടന്ന സ്റ്റേജ് ഷോയില്‍ ഗാനം ആലപിച്ചപ്പോഴാണ് മോഹന്‍ലാലിന് പിഴവു പറ്റിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (4 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (11 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (12 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends