അച്ഛന്റെ ജനപ്രിയ ചിത്രത്തിലെ കിടിലൻ രംഗങ്ങൾ കൊണ്ടുള്ള ഡബ്‌സ്മാഷ് മാത്രമല്ല... തകർപ്പൻ ഡാൻസും മീനാക്ഷിയുടെ കൈയിലിലുണ്ട്!!

ദിലീപിന്റെ ഡയലോഗുമായി ഡബ്‌സ്മാഷ് ചെയ്ത് മീനാക്ഷി ആരാധകരെ കുറച്ച് നാളുകൾക്ക് മുമ്പ് ഞെട്ടിച്ചിരുന്നു. അച്ഛന്റ്റെ തന്നെ സിനിമയിലെ ഡയലോഗുകൾ ആണ് ഡബ്‌സ്‍മാഷിൽ ഉപയോഗിച്ചത്. സംഭവം വൈറലാകാൻ വലിയ സമയം വേണ്ടി വന്നില്ല. ഇപ്പോൾ ഇതാ മീനാക്ഷി ഒരു കിടിലൻ ഡാൻസുമായാണ് എത്തിയിരിക്കുന്നത്.
ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെയും നാദിർഷയുടെ മകളുടെയും ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മിടുക്കരാണ് തങ്ങളെന്ന് മൂവരും തെളിയിച്ചിരിക്കുകയാണ്
നേരത്തെ ഗിറ്റാറില്‍ വിസ്മയം തീര്‍ത്ത് മീനാക്ഷി എത്തിയിരുന്നു. ഗിറ്റാര്‍ വായിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
https://www.facebook.com/Malayalivartha


























