യുവനടിക്ക് സഹോദരി കൊടുത്തത് എട്ടിന്റെ പണി തന്നെ

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരത്തിന്റെ നഗ്‌ന ചിത്രങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. യുവ നടി സാറ ഖാന്റെ യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരത്തിന്റെ സഹോദരി ആര്യയാണ് ചിത്രങ്ങള്‍ അബദ്ധത്തില്‍ ഷെയര്‍ചെയ്തത്.
ബിഗ് ബോസിന്റെ നാലാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ യുവ നടി ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശ്രീലങ്കയിലാണ്. വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഡിലീറ്റ് ചെയ്തു.


https://www.facebook.com/Malayalivartha


























