രണ്ടും കല്പിച്ച് നിത്യ... മാഗസിന് വേണ്ടി അല്‍പവസ്ത്രധാരിയായി നിത്യ മേനോന്‍

നടിമാര്‍ ഫോട്ടോ ഷൂട്ടിനു വേണ്ടി ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും നടി നിത്യ മേനോനെ ആരും പ്രതീക്ഷിച്ചുകാണത്തില്ല. ഒരു പ്രമുഖ മാഗസിന്റെ കവര്‍ ചിത്രത്തില്‍ വളരെ സെക്‌സിയായിട്ടാണ് നിത്യ എത്തിയിരിക്കുന്നത്. നിത്യമേനോന്‍ അഭിനയിച്ച 'പ്രാണ' ചലച്ചിത്ര മേളയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഇനിയും തന്നെ തേടി വരും എന്ന വിശ്വാസത്തിലാണ് താരം.
മികച്ച വേഷങ്ങള്‍ക്കായി നടിമാര്‍ നടത്തുന്ന മേക്കോവര്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. മലയാളം തമിഴ് അടക്കമുള്ള ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മോഡലായ പുത്തന്‍ ഫോട്ടോഷൂട്ട് തരംഗമാകുകയാണ്.


https://www.facebook.com/Malayalivartha


























