പ്രീതിയുടെ സര്‍പ്രൈസ് ട്വീറ്റ് വൈറലാകുന്നു...

നടി പ്രീതി സിന്റ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. സല്‍മാനെടുത്ത ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രീതി സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്.
ഒരു ബീച്ച് സൈഡില്‍ സല്‍മാന്റെ വളര്‍ത്തു നായയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പ്രീതി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വൈറലായി. പ്രീതിയുടെ അടുത്ത സുഹൃത്താണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനൊപ്പം അഞ്ച് ചിത്രങ്ങളില്‍ പ്രീതി അഭിനയിച്ചിട്ടുമുണ്ട്.

https://www.facebook.com/Malayalivartha


























