കരീന കപൂറിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം...

ബോളിവുഡ് താരങ്ങള്‍ ശാരീരിക ക്ഷമതയും സൗന്ദര്യവും സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട്. നിത്യയും യോഗ അഭ്യസിക്കുന്ന നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ദിവസവും 50 സൂര്യനമസ്‌കാരം ഈ താരം പരിശീലിക്കുന്നുണ്ട്. യോഗയുടെ ഗുണങ്ങള്‍ വര്‍ഷങ്ങളായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.
ഒരാളുടെ മനസ്സ്, ശരീരം, ശ്വാസം എന്നിവയെ ശുദ്ധീകരിക്കുന്ന യോഗ ലോകവ്യാപകമായി ജനപ്രീതി നേടിയിരിക്കുകയാണ് ഇന്ന്. ഒരിക്കല്‍ ആത്മീയ നേട്ടം വേണ്ടി നടപ്പാക്കിയ യോഗ, ഇപ്പോള്‍ വളരെ പ്രശസ്തമായ ഫിറ്റ്‌നസ് പ്രതിവാരങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു.
ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ ശാരീരിക ക്ഷമതയും സൗന്ദര്യവും സംരക്ഷിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമായി യോഗയെ തിരിച്ചറിഞ്ഞു കഴിഞ്ഞു.


https://www.facebook.com/Malayalivartha


























