Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

മോഹൻലാലിന്‌ പണത്തിനു വല്ല ആവശ്യവും ഉണ്ടെങ്കിൽ പണം കിട്ടാനുള്ള വഴി ഉപദേശിച്ച് യുവാക്കൾ; ഇത്രയും പൈസയും സെറ്റപ്പും ഒക്കെയുള്ള ഒരാൾ പിന്നെയും പണത്തിനു വേണ്ടി ഇത്രയും തരം താഴണമോ? ഇത്രയും താഴ്ന്ന രീതിയിൽ നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിയാൽ അത് ഒരു ചെറ്റത്തരം ആണ്‌! ഇയാൾ ഇത്രക്കും ചെറ്റയാണോ?

16 JUNE 2018 02:43 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയന്‍ ഷോയ്ക്കിടയില്‍ പ്രയാഗ മാര്‍ട്ടിനൊപ്പം ഗാനം ആലപിക്കുന്നതിനിടയില്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകൾ മോഹൻലാലിനെതിരേ ഇറങ്ങിയിരുന്നെങ്കിലും അതൊക്കെ മിതത്വം പാലിക്കുന്ന ട്രോളുകൾ ആയിരുന്നു. പക്ഷെ ഏറ്റവും ഒടുവിലായി ഭീകരമായ ട്രോൾ തന്നെ മോഹൻലാലിനെതിരെ ഇറങ്ങിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജുകളിലും, യു.ടുബിലും ആണ്‌ ലാലിനെ ട്രോളി ഇറങ്ങിയ വീഡിയോ. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായി.

ലാലേട്ടാ..ലാ..ലാ.ലാലാലേട്ടാ..ലാ.ലാ..ലാ എന്നു തുടങ്ങുന്ന ട്രോൾ പിന്നെ ഞെട്ടുന്ന പരിഹാസത്തിലേയ്ക്ക് നീങ്ങുന്നു.എന്താ ലാലേട്ടാ ഇത്..ലാൽ പൊട്ടൻ എന്നു പരിഹസിച്ച് മോഹൻലാൽ ലൈവ് ഷോ എന്നു പറഞ്ഞ് റെക്കോഡ് പാട്ട് കേൾപ്പിച്ച ഓസ്ട്രേലിയൻ ഷോയുടെ രംഗമാണ്‌ പിന്നെ. ലാൽ മൈക്ക് ചുണ്ടോട് അടുപ്പിക്കാൻ മറന്നു പോയപ്പോഴും പാട്ട് വരുന്നു. അപ്പോൾ നടി പ്രയാഗ മോഹൻലാലിന്റെ കൈയ്യിൽ തട്ടി മൈക്ക് അടുപ്പിച്ച് പിടിക്കാൻ ശമിക്കുന്നു..ഈ രംഗത്തിനു ശേഷം പിന്നെയും അതി ഭീകരമായ ട്രോൾ..

ലാലേട്ടാ സിനിമയിൽ അഭിനയിച്ച് ഒരുപാട് പണം ഒക്കെ ഉണ്ടാക്കിയല്ലോ..പണം ഇല്ലാത്ത ആൾ ഒന്നുമല്ലല്ലോ.. പാവപ്പെട്ടവൻ ചിലപ്പോൾ പോകറ്റ് അടിച്ച് ഒരു നേരത്തേ ആഹാരത്തിനു ചില കള്ളത്തരം ഒക്കെർ കാണിക്കും. അതുപോലെയല്ലല്ലോ ഇത്..നമ്മൾ എല്ലാരും കള്ളത്തരം ഒക്കെ കാട്ടുന്നുണ്ട്. ഇത് അതുപോലെ ഉള്ള ഒരു കള്ളത്തരം ആണോ? ഇത്രയും പൈസയും സെറ്റപ്പും ഒക്കെയുള്ള ഒരാൾ പിന്നെയും പണത്തിനു വേണ്ടി ഇത്രയും തരം താഴണമോ..

ഇത്രയും താഴ്ന്ന രീതിയിൽ നാട്ടുകാരേ പറ്റിക്കാൻ ഇറങ്ങിയാൽ അത് ഒരു ചെറ്റത്തരം ആണ്‌. ഇയാൾ ഇത്രക്കും ചെറ്റയാണോ? ഈ ഗാനമേളക്ക് ഒക്കെ ഇങ്ങിനെ പാട്ടുപാടേണ്ട ആവശ്യം ഒരു മഹാ.. ഹാ.. ഹാ നടനുണ്ടോ?..,മഹാ നടൻ!..മഹാ..ആവ്ശ്യമില്ലാത്തിടത്ത് പോയി ആവശ്യമില്ലാത്ത പണി കാണിക്കുന്നതല്ലേ ഈ കുഴപ്പം. ഇനിയാണ്‌ സൂപ്പർ ഇറക്ക്: മോഹൻലാലിന്‌ പണത്തിനു വല്ല ആവശ്യവും ഉണ്ടെങ്കിൽ പണം കിട്ടാനുള്ള വഴി ഉപദേശിക്കുന്ന വീഡിയോ നേരിട്ട് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (43 minutes ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (53 minutes ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (1 hour ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (1 hour ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (2 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (2 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (2 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (2 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (2 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (2 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (2 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (4 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (4 hours ago)

Malayali Vartha Recommends