Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും

19 JUNE 2018 11:29 PM IST
മലയാളി വാര്‍ത്ത

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയപ്പോള്‍ പൂനം പാണ്ഡേയുടെ പാത പിന്തുടരാന്‍ ലോകം മുഴുവന്‍ അനേകം മോഡലുകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. തുണിയുരിയാന്‍ ഇവര്‍ക്കെല്ലാം ന്യായീകരണം ദേശീയ ടീം ലോകകപ്പിലെ പ്രകടനം മെച്ചപ്പെടുത്തണമെന്നത് മാത്രം. റഷ്യയില്‍ പെറു ടീമിന്റെ നിസ്സു ഗൗട്ടിയാണ് ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടാക്കിയത്.

പെറു ദേശീയ ടീമിന്റെ കാമുകി എന്നു സ്വയം വിശേഷിപ്പിക്കുന്ന താരം വാഗ്ദാനം ചെയ്തത് ടീം ഗോളടിച്ചാല്‍ ടോപ് ലെസ്സാകും എന്നായിരുന്നു. ലാറ്റിനമേരിക്കയിലെ ഏറ്റവും പോപ്പുലറായ സൂപ്പര്‍ഫാനായ കക്ഷിയുടെ മോഹം പക്ഷേ ടീം പൂവണിയിച്ചില്ലെന്ന് മാത്രം. ആദ്യ മത്സരത്തില്‍ ഇറങ്ങിയ പെറു ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് തോറ്റു. ഗ്രൂപ്പ് സിയിലെ ആദ്യ മോഹം പൊലിഞ്ഞെങ്കിലൂം വാഗ്ദാനത്തില്‍ നിന്നും പിന്മാറാന്‍ നിസ്സു ഒരുക്കമല്ല. ചൊവ്വാഴ്ച ഓസീസിനെതിരേ നടക്കുന്ന മത്സരത്തിലേക്കും വാഗ്ദാനം എറിഞ്ഞിട്ടുണ്ട്.

അതേസമയം നിസ്സുവിന്റെ ഇത്തരം വാഗ്ദാനം പുതിയതല്ല. രണ്ടു വര്‍ഷം മുമ്പ് മോണ്ടിവീഡിയോയില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ലൂയിസുവാരസിന്റെ ഉറുഗ്വേ തോല്‍പ്പിച്ചാല്‍ താന്‍ എല്ലാം ഊരിയെറിഞ്ഞ് ഉറുഗ്വേയുടെ കിറ്റ് ധരിക്കുമെന്ന് പറഞ്ഞിരുന്നു. നിസ്സു വാക്കു പറഞ്ഞാല്‍ വാക്കാണ്. ലോകകപ്പ് യോഗ്യതയ്ക്കായി

കടുത്ത മത്സരം നടക്കുന്ന ലാറ്റിനമേരിക്കിയില്‍ വെനസ്വേലയ്‌ക്കെതിരേ പെറു ജയിച്ച് സീറ്റ് ഉറപ്പിച്ചപ്പോള്‍ വസ്ത്രമുരിയാന്‍ തയ്യാറായ ആളാണ് നിസ്സു. മൂന്ന് വര്‍ഷം മുമ്പ് ചിലിയില്‍ നടന്ന കോപ്പാ അമേരിക്കയിലാണ് നിസ്സു സൂപ്പര്‍ഫാന്‍ പരിവേഷം നേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (56 minutes ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (1 hour ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (1 hour ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (1 hour ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (1 hour ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (1 hour ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (1 hour ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (2 hours ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (2 hours ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (2 hours ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (2 hours ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (3 hours ago)

Malayali Vartha Recommends