Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസരം കുറയുമ്പോള്‍... സിനിമാലോകത്തെ പരസ്യമായ രഹസ്യം

20 JUNE 2018 09:41 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് നിര്‍മ്മാതാവിന്റെ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് ടോളിവുഡിന് നാലു മാസം മുമ്പ് തന്നെ അറിവു കിട്ടിയിരുന്നുവെന്ന് സൂചന. അധികം സിനിമയില്‍ മുഖം കാണിച്ചിട്ടില്ലാത്ത ഒരു നായിക നടി വിദേശഷോയ്ക്ക് പോയി മടങ്ങിവന്നപ്പോള്‍ ലക്ഷങ്ങള്‍ ബാങ്കില്‍ നിന്നും മാറിയെടുത്തതോടെയാണ് സംശയം ഉയര്‍ന്നത്. അമേരിക്കയ്ക്ക് പോകുന്ന ചില നടിമാര്‍ കെട്ടുകണക്കിന് പണവും കൊണ്ട് തിരിച്ചു വരുന്നത് സിനിമാമേഖലയിലെ പരസ്യമായ രഹസ്യമായിരുന്നു.

യുവനടിമാരെ വലയിലാക്കി നിര്‍മ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്ന സെക്‌സ് റാക്കറ്റിനെതിരേ അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്. തെലുങ്കിലെ വന്‍ നിര്‍മ്മാതാവും ബിസിനസുകാരനുമായ മൊദുഗുമിഡി കിഷനും ഭാര്യ ചന്ദ്രയും ഒരു യുവനടിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ അവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. തെലുഗ് സിനിമയിലെ പുതുമുഖങ്ങളും ജൂനിയര്‍ താരങ്ങളുമാണ് അമേരിക്കയിലെ സെക്‌സ് റാക്കറ്റിന്റെ ഇരകളായിരിക്കുന്നത്.

ആകെ നാലു സിനിമകളില്‍ മാത്രം മുഖം കാണിച്ച നടിയുടെ നാല് പടങ്ങളും ഫ്‌ളോപ്പ് ആയിരുന്നു. പിന്നീട് കാര്യമായി സിനിമകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഏകദേശം ഫീല്‍ഡ്ഔട്ടായ പോലെ ആയ നടി 14 ലക്ഷം രൂപയുമായിട്ടാണ് തിരിച്ച് വന്നത്. ഇത് സിനിമാക്കാര്‍ക്കിടയില്‍ അമേരിക്കയില്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു. അവസരം കുറയുമ്‌ബോള്‍ ഇങ്ങിനെയുണ്ടാകുമെന്ന് പറഞ്ഞ് അതിനെ ഗൗരവമായി എടുക്കാതിരിക്കുകയായിരുന്നു.

തെലുഗിലെ ആറ് നടിമാരുടെ പേരുകളാണ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പറഞ്ഞ് കേള്‍ക്കുന്നത്. ഇവര്‍ നാല് തെലുഗ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. രണ്ട് പേരും രണ്ട് വീതം കന്നട ചിത്രങ്ങളിലും ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് സിനിമയില്‍ അവസരങ്ങളൊന്നും ലഭിക്കാതെയായി. ശേഷം അമേരിക്കയിലെ സെക്‌സ് റാക്കറ്റിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സൂചന.

സ്‌റ്റേജ്‌ഷോയെന്ന് പറഞ്ഞ് നടിമാരെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്താന്‍ ഇവര്‍ അമേരിക്കയിലെ വിവിധ തെലുങ്ക് സാംസ്‌കാരിക സംഘടനകളുടെ വ്യാജ ലെറ്റര്‍പാഡും ഒപ്പും സീലുമെല്ലാം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൊദുഗുമിഡി കിഷനും ഭാര്യയും പിടിയിലായതോടെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി താരങ്ങളും രംഗത്ത് വന്നു. പലരേയും ഇവര്‍ സമീപിച്ചിരുന്നതായിട്ടാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends