Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജെട്ടിയില്ലാ ദിനം ആചരിച്ചു... രഹ്‌ന ഫാത്തിമയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്

22 JUNE 2018 11:05 PM IST
മലയാളി വാര്‍ത്ത

ഡിങ്കന്‍ (സ) യുടെ വിശുദ്ധ ജട്ടിയെ അവഹേളിക്കുകയും പാന്റിന് മുകളില്‍പ്പോലും ജട്ടി നിര്‍ബന്ധമാക്കിയ ഡിങ്കഭഗവാന്റെ കല്‍പ്പനകളെ ധിക്കരിക്കുകയും ജെട്ടിയില്ലാ ദിനം ആചരിച്ചു ഡിങ്കമത വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത നടിയും മോഡലുമായ രഹ്‌ന ഫാത്തിമയെ (പാത്തു)വിനെ ഡിങ്കമതത്തിനിന്നും  പുറത്താകാണാമെന്ന ആവശ്യവുമായി ഡിങ്കമതത്തിലെ ഒരുവിഭാഗം രംഗത്ത്.

രഹ്‌ന ഫാത്തിമ പറയുന്നതിങ്ങനെ

'നോ പാന്റി ഡേ' എന്ന സങ്കല്പനം ആദ്യമായി പൊതു വ്യവഹാരത്തിലേക്ക് കടന്നുവരുന്നത് 1980കളിലാണ്. ആരാണ് തുടങ്ങിവിട്ടതെന്നോ എന്താണ് ജൂണ് 22 എന്ന ദിവസം തിരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നോ വ്യക്തമായ വിവരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഹ്യൂമന്‍ സൈക്കോളജി വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്ന ഒരു സിദ്ധാന്തം പങ്കുവയ്ക്കുന്നു:
ആത്യന്തികമായി സാമൂഹികസദാചാരവിലക്കുകളെ കടയ്ക്കല്‍ വെട്ടുന്ന ഒരു ആചാരമാണ് നോ പാന്റി ഡേ. ഒരു ദിവസം പുറത്തിറങ്ങി നടക്കുന്ന ഒരുപാട് മനുഷ്യര്‍ പാന്റ്‌സും പാന്റിയും ഒന്നും ധരിക്കാതെ അതില്‍ പ്രത്യേകിച്ചു അസാധാരണമായി ഒന്നുമില്ലാത്ത രീതിയില്‍ പൊതുജീവിതത്തില്‍ മുഴുകുന്നതാണ് ഇതിന്റെ ആശയം. സ്വാഭാവികമായും ഇതിനെ പറ്റി അറിയാത്തവര്‍ക്ക് വലിയൊരു ഷോക്ക് ആയിരിക്കും ലഭിക്കുക. നഗ്‌നതാ പ്രദര്ശനത്തിലുപരി അതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നുള്ള തരത്തിലുള്ള പെരുമാറ്റമാണ് ഇവിടെ ഹൈലൈറ്റ്.
അതായത് നിങ്ങള്‍ കരുതിയ പോലെ അടിവസ്ത്രം മാത്രമല്ല ,പാന്റ് പോലും ഉപേക്ഷിച്ചു പുറത്തിറങ്ങുക എന്നതാണ് നോ പാന്റി ഡേയുടെ ആചാരം! പഴയ വിക്ടോറിയന്‍ നിയമങ്ങളുടെ ബാക്കിപത്രത്തിനൊപ്പം 'ആര്‍ഷഭാരതസംസ്‌കാര'വും കൂടെ കൈപിടിക്കുന്ന ഇന്ത്യയില്‍ ആചരിച്ചാല്‍ എക്‌സിബിഷണിസത്തിന്റെ പേരില്‍ ശിക്ഷാര്‍ഹമാണിത് .


പല ഉല്പത്തി സിദ്ധാന്തങ്ങള്‍ ഉള്ളതുപോലെ പലയിടത്തും പല ദിവസങ്ങളില്‍ ആണ് കാലം കഴിയും തോറും ഇതു ആചരിക്കപ്പെടുന്നത്. സാമൂഹിക വിലക്കുകളില്‍ നിന്നു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒന്നായാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ നോ പാന്റി ഡേയെ വിശേഷിപ്പിക്കുന്നത്. നഗ്‌നതയെ ലൈംഗികതയുമായി കൂട്ടിക്കെട്ടുന്ന പ്രവണതയ്‌ക്കെതിരെയുള്ള ഒരു പ്രതിഷേധമായും ഇതിനെ കണക്കാക്കാം. അതും പ്രാഥമിക ലൈംഗികാവയവങ്ങള്‍ മറച്ചു വയ്ക്കാതെ തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends