Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

ഇടതു പക്ഷ ജന പ്രതിനിധികള്‍ ഉള്‍പ്പെട്ട മലയാളസിനിമയിലെ താരസംഘടനയില്‍ നടക്കുന്നത് ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങൾ ; അമ്മയുടെ പ്രവര്‍ത്തനം നിയമ വ്യവസ്ഥിതിയെ വളച്ച് ഒടിച്ച് പൊതുബോധത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ളത്

27 JUNE 2018 04:01 PM IST
മലയാളി വാര്‍ത്ത

താര സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജി വച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ദിലീപിനെതിരെ ശക്തമായ നിലപാടുമായി ആഷിഖ് അബു രംഗത്തുണ്ടായിരുന്നു. താര സംഘടന മാഫിയാ സംഘമായായി മാറിയെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ആഷിഖ് അബു ഉന്നയിച്ചത്.

മലയാള സിനിമ ഒരു വ്യവസായമാണ്, സംഘനയുടെ ഭാഗമായ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നും അഷിഖ് അബു പറയുന്നു. ഇടതു പക്ഷ ഇന പ്രതിനിധികള്‍ ഉള്‍പ്പെട്ട മലയാളസിനിമയിലെ താരസംഘടനയില്‍ നടക്കുന്നത് ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങളാണ്, നിയമ വ്യവസ്ഥിതിയെ വളച്ച് ഒടിച്ച് പൊതുബോധത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനവുമാണ് അമ്മയുടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അമ്മയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചു കൊണ്ട് നടിമാര്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തും ആഷിഖ് അബു പിന്തുണ ഉറപ്പിക്കുന്നു. സഖാക്കളെ കൂടുല്‍ ശക്തിയാര്‍ജ്ജിക്കുക എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റ  (3 minutes ago)

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപി  (16 minutes ago)

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ  (24 minutes ago)

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി; കേജരിവാളിന്റെ ജാമ്യം ശു  (33 minutes ago)

ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!  (58 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി  (1 hour ago)

മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു; ഇരുവരെയും കോടതിയിൽ ഹാജരാക്കി  (1 hour ago)

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കി സുപ്രീം കോടതി  (1 hour ago)

രാജ്ഭവനിലെ ഒരു വനിതാ കരാർ ജീവനക്കാരി തനിക്കെതിരെ പീഡനക്കുറ്റം ചുമത്തി ദിവസങ്ങൾക്ക് ശേഷം, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്ച 70 ഓളം ആളുകളെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു....  (1 hour ago)

തിരുവനന്തപുരം കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്; യുവതിയുടേത് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം  (1 hour ago)

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്ഷേപിച്ചതില്‍, നടന്നതെല്ലാം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് മാലദ്വീപ്.....കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും ദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്  (1 hour ago)

നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസി‍ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്തു....തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോ  (1 hour ago)

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണ്; ഇത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്; ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്; മുഖ്യമന്ത്രിയുടെ വിദേശ യാ  (1 hour ago)

മെമ്മറി കാർഡ് കള്ളനെ രജ്യസഭാ എംപിയും ഡിവൈഎഫ് ഐ നേതാവുമായ റഹിമിനറിയാം..?! റഹീമിനെ ചോദ്യം ചെയ്യണമെന്ന് സോഷ്യൽ മീഡിയ  (1 hour ago)

ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്നും കൂട്ട നിലവിളി..! ഓടിയെത്തിയ യാത്രക്കാർ കണ്ടത് ഭയാനക കാഴ്ച!!! തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ സംഭവിച്ചത്  (2 hours ago)

Malayali Vartha Recommends