Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍: രണ്ടാമത്തെ വിവാഹം ചെയ്തത് ആദ്യഭാര്യയുടെ സമ്മതത്തോടെ, ഇതിനിടയില്‍ അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗതര്‍, ഇമ്മാതിരി തരികിടകളെ ബിഗ്‌ബോസില്‍ കയറ്റിയതെന്തിനെന്ന് സോഷ്യൽ മീഡിയ ;ബഷീര്‍ ബഷിക്ക് നേരെ തെറിവിളി അഭിഷേകം

30 JUNE 2018 02:34 PM IST
മലയാളി വാര്‍ത്ത

മലയാളി ഹൗസിനു നേരെ സോഷ്യൽമീഡിയയിൽ ഉയർന്ന തെറിവിളി ബിഗ്‌ബോസിന് തുടക്കത്തില്‍ തന്നെ ലഭിച്ചു തുടങ്ങി.മോഹന്‍ലാലിന്റെ പേരു കളയാനായിട്ടാണോ എന്നൊക്കെ പറഞ്ഞാണ് തെറിവിളി. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളാകട്ടെ വിവാദങ്ങളില്‍ നിറഞ്ഞവരും.സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്നത് രണ്ട് വിവാഹം ചെയ്ത വിരുതന്‍ ബഷീര്‍ ബഷിയെക്കുറിച്ചാണ്.

എല്ലാം തുറന്നുപറഞ്ഞത് ബഷീര്‍ തന്നെയാണ്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നു മാസം മുന്‍പാണ് രണ്ടാമത്തെ വിവാഹം ചെയ്തത്. അതും ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് ബഷൂര്‍ പറയുന്നുണ്ട്. ഇതിനിടയ്ക്ക് അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗതറും നടന്നു. ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

കൊച്ചിയിലെ ഫ്രീക്കനാണ് ബഷീര്‍. ബിഗ് ബോസ് വീട്ടില്‍ ആദ്യദിവസം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയായത് ബഷീറിന്റെ കുടുംബകാര്യം തന്നെയായിരുന്നു. മത്സരാര്‍ത്ഥികള്‍ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് സംസാരിക്കവേയാണ് ബഷീര്‍ ബഷിയുടെ കുടുംബകാര്യ ചര്‍ച്ചയായത്.

താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീര്‍ പറയുന്നത്. രണ്ടാമത്തെ ഭാര്യ മാംഗ്ലൂരില്‍ പഠിക്കുകയാണെന്നും ബഷീര്‍ വ്യക്തമാക്കുന്നു. എന്താണ് രണ്ട് വിവാഹം കഴിക്കാന്‍ കാരണമെന്നാണ് മാനോജ് കെ വര്‍മ്മ ചോദിച്ചത്.

ചെറിയൊരു ഗോസിപ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ തുറന്നു സംസാരിക്കുന്ന വ്യക്തിയായതുകൊണ്ട് ഭാര്യയോടു പറഞ്ഞു. അവളുടെ സമ്മതത്തോടെ കെട്ടി എന്നാണ് ബഷീര്‍ പറഞ്ഞത്. നിനക്കിതൊരു തൊഴിലാണോടെയ് എന്നാണ് തരികിട സാബു ചോദിച്ചത്. ഇല്ല, ആക്കണം എന്നൊക്കെയുണ്ടെന്നാണ് ബഷീര്‍ മറുപടി നല്‍കിയത്.

ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. ചുംബന സമരം കൊടുമ്പിരി കൊണ്ട വേളയില്‍ അതിനെ എതിര്‍ക്കാനായി രണ്ട് ഭാര്യമാരെയും കൂട്ടി ബഷീര്‍ എത്തിയിരുന്നു. ഹിന്ദു അയ്യര്‍ വിഭാഗത്തിലെ പെണ്‍കുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബഷീറുമായി പിണങ്ങിയ യുവതി ഇപ്പോള്‍ മോഡലിങ് രംഗത്ത് സജീവമായിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് മംഗലാപുരം സ്വദേശിനിയെ കൂടി ബഷീര്‍ വിവാഹം ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends