Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു.... ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്

08 JANUARY 2026 10:42 AM ISTമലയാളി വാര്‍ത്ത
മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്‍തനായി തീർന്നത്. ഇതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും ഉമ്മൻചാണ്ടിയുടെ അ...

ബാഹുബലിയെ കാണാന്‍ മോഡിയെത്തി, പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാസ്

27 July 2015

ഒടുവില്‍ അത് സംഭവിച്ചു. ബാഹുബലിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി. നടന്‍ പ്രഭാസിന്റെ രണ്ട് കൈകളും ഒരുമിച്ച് പിടിച്ച് മോഡി പറഞ്ഞു വളരെയധികം നന്നായിരിക്കുന്നു. 85 വര്‍ഷത്തിനിടയില്‍ ഏറ്റ...

ആ എനിക്കറിയില്ല മലരിനെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്തെന്ന്

26 July 2015

മലരിനെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്തെന്ന് തനിക്കറിയില്ലെന്ന് സായി പല്ലവി. ചിത്രം റിലീസാകുമ്പോള്‍ ജോര്‍ജ്ജിയയില്‍ പഠനത്തിലായിരുന്ന സായി പല്ലവി വീണ്ടും കേരളത്തില്‍ എത്തി. കേരളത്തില്‍ ഊഷ്മള സ്വീകരണമാണ് മല...

അങ്ങിനെ ഞാനും പ്രേമം കണ്ടു... പ്രേമം ഇഷ്ടപ്പെടാന്‍ 8 കാരണങ്ങള്‍

26 July 2015

എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ് പ്രേമം. ഈ അസൂയാവഹമായ വിജയത്തിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. പലര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവാം. സിനിമയിലെ എല്ലാ മേഖലയിലും വിജയം കൈവരിച്ച ബാ...

ആശാ ശരത്തിന്റെ തമിഴകത്തെ വളര്‍ച്ച തടയാനാണ് വ്യാജ വീഡിയോ

25 July 2015

പാപനാശത്തിലെ അഭിനയം കണ്ടിഷ്ടപ്പെട്ട കമലാഹാസന്‍ ആശാശരത്തിനെ തന്റെ പുതിയ സിനിമയില്‍ നായിക ആക്കിയത് ഇഷ്ടപ്പെടാഞ്ഞ അസൂയക്കാരാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് അറിയുന്നു. സീരിയലില്‍ നിന്ന് വളര...

ചാര്‍മിയുടെ രണ്ട് മണിക്കൂറിന് കാല്‍ ലക്ഷം

25 July 2015

മലയാളത്തിലെ പല താരങ്ങളും ദിവസം ഒരു ലക്ഷം രൂപയ്ക്ക് അഭിനയിക്കുമ്പോള്‍ നടി ചാര്‍മ്മിയുടെ രണ്ട് മണിക്കൂറിന് 25 ലക്ഷം. ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ നൃത്തം ചെയ്യാനാണ് താരം 25 ലക...

അവന്‍ വരും, എന്നെ പ്രേമിക്കാന്‍... ശരിക്കും എന്നെ വേണ്ട ആള്‍, എനിക്ക് വേണ്ട ആള്‍… നമ്മള്‍ കാണുന്ന ആളൊന്നുമല്ല സെലിന്‍

25 July 2015

കൊച്ചിക്കാരി മഡോണ സെബാസ്റ്റ്യന്‍ ഇപ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഒരുനാള്‍ അവന്‍ വരും എന്നെ പ്രേമിക്കാന്‍… ഇത് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ഭുതം തോന്നാം. കാരണം, പ്രേമം സിനിമയില്‍ ഏറ്റവും ഭാഗ്യവതിയാ...

വിജയ് ചിത്രത്തില്‍ നിന്ന് ഭാവനയെ ഒഴിവാക്കി

24 July 2015

വിജയ് നായകനായി അഭിനയിക്കുന്ന ചിമ്പുതേവന്റെ പുലി എന്ന ചിത്രത്തില്‍ നിന്ന് ഭാവനയെ ഒഴിവാക്കി. മലയാളത്തില്‍ ചിത്രങ്ങള്‍ കുറഞ്ഞ ഭാവനയ്ക്ക് അത് തിരിച്ചടിയായി.  ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്...

സൗന്ദര്യം കുറഞ്ഞ് പോയല്ലോ നസ്‌റിയാ.. ഫേസ്ബുക്ക് ഫോട്ടോയ്‌ക്കെതിരെ ആരാധകന്റെ കമന്റ് വൈറലായി

24 July 2015

നസ്‌റിയ നസിം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകണ്ട് ഒരു ആരാധകന്റെ കമന്റ്. ഈ ഫോട്ടോ കണ്ടാല്‍ 60 വയസുതോന്നുമല്ലോ എന്ന്. മുഹമ്മദ് ഇബ്രാഹിം എന്നയാളാണ് നസ്‌റിയയുടെ ഫോട്ടോ കണ്ട് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു ക...

സ്വര്‍ണ പാത്രത്തില്‍ കഴിച്ചെന്ന വ്യാജ വാര്‍ത്തെക്കെതിരെ അമിതാഭ് ബച്ചന്‍

24 July 2015

കല്യാണ്‍ ജ്യൂവലറിയുടെ ചെയര്‍മാനായ ടി.എസ് കല്യാണരാമന്റെ വീട്ടില്‍ വച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ 65 കോടി രൂപ വിലയുള്ള സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഡിന്നര്‍ സെറ്റില്‍ ഭക്ഷണം കഴിച്ചെന്ന വ്യാജ വാര്‍ത്...

മേരിക്ക് വാട്‌സാപ്പിന് വിലക്ക്

23 July 2015

പ്രേമത്തിലെ മേരിക്ക് വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്. കോട്ടയം സി.എം.എസ് കോളജ് ഹോസ്റ്റലില്‍ നിന്നാണ് മേരി എന്ന അനുപമ പഠിക്കുന്നത്. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണമുണ്ട്. അതു...

ഇവളാണ് സൂപ്പര്‍ സ്റ്റാര്‍... 6 വര്‍ഷത്തിനിടെ 21 സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകളുടെ മകളായി അഭിനയിച്ച കൊച്ചു മിടുക്കി

22 July 2015

മലയാളത്തിലെ ദൃശ്യം കണ്ടവരാരും ഈ കൊച്ചു കലാകാരിയെ മറക്കില്ല. അത്രയും തന്മയത്വത്തോടെയാണ് ഈ കൊച്ചു മിടുക്കി ദൃശ്യത്തിലഭിനയിച്ചത്. ഈ കുട്ടിയുടെ അഭിനയ പാടവം കണ്ടാണ് കമലഹാസന്റെ മകളായി ദൃശ്യത്തിന്റെ തമിഴ് പത...

ബാലചന്ദ്രമേനോന്‍ മേനകയുടെ വീട്ടിലെത്തിയത് എന്തിന്

22 July 2015

ബാലചന്ദ്രമേനോന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞപ്പോള്‍ മേനക ഓര്‍ത്തത് മകള്‍ കീര്‍ത്തിയുടെ ഡേറ്റ് വാങ്ങാനായിരിക്കും എന്നാണ്. എത്ര തിരക്കുണ്ടായാലും കീര്‍ത്തിയുടെ ഡേറ്റ് ബാലേട്ടന് നല്‍...

നയന്‍താര രഹസ്യമായി തൊടുപുഴയിലെത്തി

22 July 2015

തമിഴ് ചിത്രങ്ങളുടെ തിരക്കില്‍ നിന്നും അതീവരഹസ്യമായി നയന്‍താര തൊടുപുഴയിലെത്തി. ആരും അറിയാതെ മടങ്ങുകയും ചെയ്തു. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ...

അച്ഛന്‍ എന്റെ ആദ്യ ഗുരു; അച്ഛന്‍ ജീവിതത്തില്‍ പകര്‍ന്ന് തന്നതെല്ലാം ഞാന്‍ മനസില്‍ കരുതിവച്ചിട്ടുണ്ട്...

21 July 2015

മലയാളികളെ ഒരുകാലത്ത് ആവേശം കൊള്ളിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് അച്ഛനുമായുള്ള ഓര്‍മ്മ പങ്കുവയ്ക്കുന്നു. ആഗ്രഹിച്ചതുപോലെ സിനിമയുടെ ഭാഗമാകാന്‍ മധുരനാരങ്ങയിലൂടെ എനിക്ക് സാധിച്ചു. മനസില്‍ നിറയെ...

ആ വാര്‍ത്ത വിശ്വസിക്കരുത്... താന്‍ വിവാഹിതയയാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റെന്ന് നമിത പ്രമോദ്

20 July 2015

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നമിത പ്രമോദ്. സുഹൃത്തിനെ തന്നെയാണ് നമിത വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളൊന്നും ...

Malayali Vartha Recommends