STAR TREK
മമ്മൂട്ടി, നസ്ലിന് ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍
മിലിയിലൂടെ കസ്തൂരി തിരിച്ചെത്തുന്നു
15 May 2014
തമിഴിലും തെലുങ്കിലും മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിച്ചു തിളങ്ങിയ കസ്തൂരി ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. അനിയന് ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപര...
ആയിരത്തോളം പേരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എല്ലാവരേയും കൈയ്യിലെടുത്ത് തത്സമയം മഞ്ജുവാര്യര്‍
14 May 2014
ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് മഞ്ജു പ്രിയ പ്രേക്ഷകരോട് നേരിട്ട് സംസാരിച്ചത്. മഞ്ജുവിന്റെ ഫേസ് ബുക്കില്‍ പ്രത്യേകം തയ്യാറാക്കിയ ആപിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ മുമ്പി...
പഠിത്തത്തിലും നമിത തന്നെ താരം, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
14 May 2014
സിനിമയോടൊപ്പം പഠിത്തത്തിലും ഏറെ ശ്രദ്ധിച്ച ചലച്ചിത്ര താരം നമിത പ്രമോദിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. തിരുവനന്തപുരം കാര്‍മല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ് നമിത. ഹ്യൂമാന...
മഞ്ജു വാര്യരുമായി നേരിട്ട് സംസാരിക്കാം
13 May 2014
പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരമൊരുങ്ങുന്നു. ഇന്ന് (14 മെയ് 2014) വൈകിട്ടാണ് മഞ്ജുവാര്യരുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുന്നത്. ഹൗ ഓള്‍ഡ് ആര് യു എന്ന സിന...
മഞ്ജുവും ലാലേട്ടനും നേര്‍ക്കുനേര്‍
12 May 2014
മലയാള സിനിമ ഇതുവരെ കാണാത്ത താരപ്പോര് ഈ ആഴ്ച നടക്കും. നായകനും നായികയും തമ്മിലാണ് ഇത്തവണ മല്‍സരം. മോഹന്‍ലാലിന്റെ മിസ്റ്റര്ഫ്രോഡും മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര് യുവുമാണ് മല്‍സരത്തിനെത്തുന്നത്. സാധാരണ മ...
കോസ്റ്റിയൂം ഡിസൈനറായ നടി
12 May 2014
വേഷം തെരഞ്ഞെടുക്കുന്നത് കഥ കേട്ടശേഷമാണ്. ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ ചെയ്തിരിക്കും. ഇപ്പോള്‍ കോസ്റ്റിയൂം ഡിസൈനും ചെയ്തു തുടങ്ങി. വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ലക്കി സ്റ്റാറില...
അയാള്‍ കഥയെഴുതുകയാണിലെ നായികയുടെ രണ്ടാം വരവ്
10 May 2014
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നന്ദിനി മടങ്ങിവരുന്നു. വിശാലും ശ്രുതി ഹാസനും മുഖ്യവേഷത്തിലെത്തുന്ന പൂജൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. അഭിനയരംഗത്ത് സജീ...
പ്രഭുദേവ പ്രിയദര്‍ശനെ കടത്തിവെട്ടി
09 May 2014
പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭുദേവ പ്രിയദര്‍ശനെ കടത്തിവെട്ടി. 15 കോടിയാണ് പ്രിയന് പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍ പ്രഭുദേവ 30 കോടിയാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വിലകൂട...
സുന് രഹാ ഹെ നാ...ആഷിഖി 2 ലെ ഗായകന് പീഡനക്കേസില്‍ അറസ്റ്റില്‍
09 May 2014
പ്രമുഖ ബോളിവുഡ് ഗായകന് അങ്കിത് തിവാരി പീഡന കേസില്‍ അറസ്റ്റിലായി. വിവാഹ വാഗ്ദാനം നല്കി തന്നെ പലതവണ പീഡനത്തിനിരയാക്കിയെന്ന് കാട്ടി മുംബൈ സ്വദേശിനിയായ പെണ്‍കുട്ടി നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്...
ലേറ്റായാലും ലേറ്റസ്റ്റായി വരും.. രജനീകാന്ത് ട്വിറ്ററിലും
08 May 2014
സ്റ്റൈല്മന്നന് രജനീകാന്ത് ഇനി ട്വിറ്ററിലും. അക്കൗണ്ട് തുടങ്ങിയ ആദ്യദിനം തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആരാധകരോടുള്ള അകമഴിഞ്ഞ നന്ദിയായിരുന്നു രജനിയുടെ ആദ്യ ട്വീറ്റ്. ഇളയ മകള്‍...
നസ്രിയ ഫെസ്ബുക്കില്‍ നമ്പര്‍ വണ്‍
02 May 2014
ഫേസ്ബുക്കിന്റെ കാര്യത്തില്‍ നസ്രിയയെ വെല്ലാന്‍ മലയാളത്തിലാളില്ല. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ കടത്തിവെട്ടി നസ്രിയ നസീമിന്റെ ഫേസ്ബുക്ക് പേജിന് 50ലക്ഷം (5,029,912) ലൈക്കുകള്‍ . മലയാളത്തില്‍ ഇതുവരെ മ...
സത്യന് അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവാര്യര്‍ ഉണ്ടാകുമോ?
01 May 2014
അച്ചുവിന്റെ അമ്മ, മനസിനക്കരെ, നരന്,മീശമാധവന് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് മടങ്ങിവരുന്നു. സത്യന് അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ എഴുതുന്നത്...
പ്രണയ സാഫല്യമായി അമല പോള്‍
01 May 2014
പ്രശസ്ത താരം അമല പോള്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അമലപോള്‍ ആരാധകര്‍ക്ക് മുമ്പില്‍ തന്റെ പ്രണയ രഹസ്യം പുറത്തുവിട്ടത്. തമിഴ് സംവിധായകന് വിജയുമായി താന്‍ പ്രണയത്തിലാണെന്നും ഒന...
ദീലീപും മകളും വിദേശയാത്രയില്‍
25 April 2014
സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടന് ദിലീപും മകള്‍ മീനാക്ഷിയും വിദേശത്ത്. അവതാരത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യു.കെയില്‍ പോയത്. മഞ്ജുവുമായി അകന്ന് കഴിയുന്ന താരം മകളുടെ കൂടെ ആ...
വൈകിട്ട് നാലിനറിയാം... മികച്ച നടനുളള ദേശീയ അവാര്‍ഡ് പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും
16 April 2014
മികച്ച നടനുളള ദേശീയ അവാര്‍ഡ് പട്ടികയില്‍ നടന് സുരാജ് വെഞ്ഞാറമൂടും ഇടം പിടിച്ചു. ഹിന്ദി നടന് രാജ്കുമാര് യാദവിനൊപ്പമാണ് സുരാജിനെയും പരിഗണിക്കുന്നത്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ...
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...
അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..
സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..
ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..
ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...
വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..



















