Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കോമഡി എന്നെ മാറ്റിമറിച്ചു

02 OCTOBER 2014 09:23 PM IST
മലയാളി വാര്‍ത്ത.
കോമഡി അഭിനയ ജീവിതത്തെ മാറ്റിമറിച്ചെന്ന് ബിജുമേനോന്‍. വെള്ളിമൂങ്ങ തിയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നായകനായി എത്തി വില്ലനായി തിങ്ങളിനിന്ന എനിക്ക് ബ്രേക്കായത് കോമഡി വേഷങ്ങളാണ്. ഓര്‍ഡിനറി, റോമന്‍സ്, ഭയ്യാ ഭയ്യ എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബുജേക്കബ് എന്നോട് കഥപറയാന്‍ വന്നപ്പോള്‍ സംഭവം എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ നായക വേഷം ചെയ്യില്ലെന്ന് പറഞ്ഞു. പക്ഷെ, ജിബു പിന്‍മാറിയില്ല. പഴയതിലേക്ക് തിരിച്ചുപോകാന്‍ കാണികള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് വെള്ളിമൂങ്ങ എന്ന ചിത്രം ഇത്രയേറെ സ്വീകരിക്കപ്പെടാന്‍ കാരണമെന്ന് ബിജു പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കപ്പാസിറ്റിയില്ല. അതുകൊണ്ടാണ് നായക വേഷങ്ങള്‍ കൂടുതലും സ്വീകരിക്കാത്തത്. എന്തുകൊണ്ട് ഇപ്പോള്‍ കോമഡി മാത്രം തിരഞ്ഞെടുക്കുന്നു എന്ന് ചോദിച്ചാല്‍ അത്തരം വേഷങ്ങള്‍ നോക്കിയെടുക്കുന്നതല്ല, തേടിവരുന്നതാണ്. അടുത്തിടെ ഇറങ്ങിയ തന്റെ എല്ലാം ചിത്രങ്ങളും ഇത്തരത്തില്‍ കൊമേര്‍ഷ്യല്‍ വിജയം നേടുകയും ചെയ്തു. സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു.  എന്നിട്ടും കോമഡി തന്നെ തിരഞ്ഞെടുക്കുന്നത് പ്രേക്ഷകര്‍ ഒരു കോമഡി താരമായാണ് തന്നെ കാണാന്‍ ആഗ്രഹിക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്\' എന്ന ചിത്രത്തിലൂടെ ബെന്നി പി നായരമ്പലാണ് എന്നെ ഹാസ്യതാരമാക്കിയത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ \'ഓര്‍ഡിനറി\'യും \'റോമന്‍സും\' അതേ പാറ്റേണില്‍ ചെയ്തു. അതും വിജയിച്ചു. പിന്നെ പ്രേക്ഷകര്‍ എന്നെ ഒരു ഹാസ്യ താരമായി പ്രതിഷ്ഠിച്ചു.  അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends