Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

നീരജ് നിഷ്‌കളങ്കനല്ല

02 OCTOBER 2014 03:05 PM IST
മലയാളി വാര്‍ത്ത.

 ദൃശ്യം, മെമ്മറീസ്, ഇപ്പം സപ്തമശ്രീ തസ്‌ക്കര..നീരജ് മാധവ് മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. സപ്തമശ്രീ തസ്‌ക്കരയില്‍ നിഷ്‌കളങ്കനായ നാരായണന്‍കുട്ടിയെയാണ് അവതരിപ്പിച്ചത്. എന്നാല്‍ ജീവിതത്തില്‍ അതുപോലെയല്ലെന്ന് നീരജ് പറയുന്നു.
പക്ഷെ, ഈ കഥാപാത്രം തനിക്ക് കരിയറില്‍ വലിയ ബ്രേക്കായെന്ന് താരം പറയുന്നു. പൃഥ്വിരാജിനോടും മറ്റ് താരങ്ങളോടും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോടും കടപ്പാടുണ്ട്. സെറ്റില്‍ ചെന്നപ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. എന്റെ പ്രായത്തിലുള്ളവരോ, പരിചയക്കാരോ ആയ ആരും സെറ്റിലില്ല. എന്നാല്‍ നെടുമുടിവേണു ചേട്ടന്‍ അതെല്ലാം മാറ്റിയെടുത്തു. ഞങ്ങളെയെല്ലാം അഭിനയത്തില്‍ ഒരുമിപ്പിച്ച് കൊണ്ടുപോയത് അദ്ദേഹമായിരുന്നു.
സംവിധായകന്‍ ഒരിക്കല്‍ പോലും ദേഷ്യപ്പെടില്ല. അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ കൃത്യമായി അറിയാം. അത് പറഞ്ഞത് തരും. നമ്മള്‍ക്ക് കൂടുതല്‍ ഇംപ്രൂവ് ചെയ്യുവാനുളള സ്വാതന്ത്ര്യവും തരും.
ഹോംലിമീല്‍സ് എന്ന ചിത്രത്തില്‍ ക്വട്ടേഷന്‍ സംഘാംഗമായാണ് എത്തുന്നതെന്നും നീരജ് പറഞ്ഞു.കോമഡി, ക്യാരക്ടര്‍ വേഷങ്ങള്‍ മാത്രം ചെയ്യുന്നതില്‍ തനിക്ക് അതൃപ്തിയില്ലെന്നും നീരജ് പറഞ്ഞു. എല്ലാകഥാപാത്രങ്ങളെയും നന്നായി അവതരിപ്പിക്കുകയാണ് നടന്‍മാരുടെ ലക്ഷ്യം. അല്ലാതെ നായകനായി മാത്രമേ അഭിനയിക്കൂ എന്ന് വാശിപിടിക്കില്ലെന്നും നീരജ് വ്യക്തമാക്കി.
ജിത്തുജോസഫാണ് തനിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതെന്നും അതിന് അദ്ദേഹത്തോട് എന്നും കടപ്പാടുണ്ടെന്നും നീരജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends