Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ആരെങ്കിലും ആവാനല്ല, എന്തെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാനാണ് സ്വപ്നം കാണേണ്ടതെന്ന മോഡിയുടെ സന്ദേശത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍

21 SEPTEMBER 2014 10:10 PM IST
മലയാളി വാര്‍ത്ത.

അദ്ധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാര്‍ത്ഥികളോട് സംവദിച്ചതിനെ പിന്തുണച്ച് സിനിമാനടന്‍ മോഹന്‍ലാല്‍. ആരെങ്കിലും ആവാനല്ല, എന്തെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാനാണ് സ്വപ്നം കാണേണ്ടതെന്ന നരേന്ദ്ര മോഡിയുടെ വാക്കുകള്‍ വരും തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും നല്ല ഉപദേശവും സന്ദേശവും ആണെന്ന് മോഹന്‍ലാല്‍ തന്റെ ബ്‌ളോഗായ ദ കംപ്‌ളീറ്റ് ആക്ടര്‍ ഡോട്ട് കോമില്‍ എഴുതി. 

ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധമായും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി ഇത്രയും മോശമാവുമായിരുന്നില്ല. റോഡുകള്‍ പലതും മനുഷ്യര്‍ പോയിട്ട് മാടുകള്‍ക്ക് പോലും സഞ്ചരിക്കാന്‍ യോഗ്യമല്ലായിരിക്കുന്നു. അതിന് ഉത്തരവാദികള്‍ റോഡ് നിര്‍മിച്ചവരും അത് ഉണ്ടാക്കിച്ചവരുമാണ്. ചെയ്യുന്ന കാര്യങ്ങള്‍ ആത്ഥാമാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്യുക എന്നത് ജീവിത തത്വം മാത്രമല്ല. ഒരു സംസ്‌കാരം കൂടിയാണ്. കഴിഞ്ഞ 36 വര്‍ഷമായി അഭിനയരംഗത്തുള്ള താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമാണ് ആ ജോലി ചെയ്തിട്ടുള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു. അത് സമൂഹത്തോടുള്ള തന്റെ സമര്‍പ്പണമാണ് എന്നും ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു. 
ഓരോരുത്തരും സ്വന്തം ജോലി ആത്മാര്‍ത്ഥതയോടും സത്യസന്ധമായും ചെയതാല്‍ മാത്രമെ കേരള ജനതയുടെ ദുസഹമായ ജീവിതത്തെ മാറ്റിയെടുക്കാനാവു. എന്റെ മക്കളുടേതടക്കമുള്ള വരും തലമുറയ്‌ക്കെങ്കിലും അത്തരമൊരു സംസ്‌കാരം ഉണ്ടാവട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ബ്‌ളോഗ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (2 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (7 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (11 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (17 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (25 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (29 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (36 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (41 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (48 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends