Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കാവ്യ ഇത്രയും നാള്‍ എവിടെയായിരുന്നു?

18 SEPTEMBER 2014 03:06 PM IST
മലയാളി വാര്‍ത്ത.

കാവ്യാമാധവന്‍ ആര്‍ക്കുവേണ്ടിയാണ്‌ കാത്തിരിക്കുന്നത്‌ ? സിനിമയില്‍ നിന്നും മാസങ്ങളോളം മാറിനിന്നതെന്തിന്‌? ഉത്തരം തൃപ്‌തികരമല്ലെങ്കിലും കാവ്യ ആദ്യമായി മനസ്സു തുറക്കുന്നു. താന്‍ കാത്തിരുന്നത്‌ വ്യത്യസ്‌തമായ ഒരവസരത്തിനു വേണ്ടിയാണ്‌. അമല്‍ നീരദിന്റെ അഞ്ചു സുന്ദരികളിലാണ്‌ കാവ്യ അവസാനം അഭിനയിച്ചത്‌. ഇതിനിടയില്‍ കാവ്യയെ കുറിച്ച്‌ ഒന്നും കേള്‍ക്കാതായി.
സിനിമയോടുള്ള കമ്പമാണ്‌ കാവ്യയെ വിവാഹജീവിതത്തില്‍ നിന്നു പോലും പിന്തിരിപ്പിച്ചത്‌. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കാവ്യയെ സംബന്ധിച്ച്‌ സിനിമ ജീവവായുവാണ്‌.
സുധീഷ്‌ ബാബുവിന്റെ ചിത്രത്തിലാണ്‌ കാവ്യ ഒരിടവേളക്ക്‌ ശേഷം അഭിനയിക്കുന്നത്‌. ലാസ്റ്റ്‌ ബെല്‍ എന്നാണ്‌ ചിത്രത്തിന്റെ പേര്‌. പൂട്ടാന്‍ പോകുന്ന സ്‌കൂളിലെ അധ്യാപികയുടെ വേഷമാണ്‌ കാവ്യ അവതരിപ്പിക്കുന്നത്‌. നേരത്തെയും അധ്യാപികയുടെ റോളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര വ്യത്യസ്‌തമായ ഒരു കഥാപാത്രം ഇതാദ്യമാണെന്നാണ്‌ കാവ്യയുടെ അഭിപ്രായം. ഒരു മലയാളം മീഡിയം സര്‍ക്കാര്‍ സ്‌കൂളിന്റെ കഥയാണ്‌ സുനീഷ്‌ ബാബു പറയുന്നത്‌.
ചിത്രം ബൗന്ധീകമാണെന്നും കാവ്യ പറയുന്നു. ഒരു തീയേറ്റര്‍ വിജയം പ്രതീക്ഷിക്കുന്നില്ലെന്നാണ്‌ കാവ്യയുടെ കുടുംബാംഗങ്ങളും പറയുന്നത്‌. ചിലപ്പോള്‍ ഒരു തീയേറ്റര്‍ റിലീസ്‌ ഉണ്ടാകണമെന്നില്ല. ജനുവരിയിലാണ്‌ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്‌. മേലില്‍ താന്‍ വിഷയം നോക്കി മാത്രമേ അഭിനയിക്കുകയുള്ളൂവെന്നും കാവ്യ പറയുന്നു. സിനിമയുടെ എണ്ണം കൂട്ടുന്നതില്‍ കാര്യമില്ലെന്നും കാവ്യ പറയുന്നു. അങ്ങനെ ചെയ്യാനാണെങ്കില്‍ എത്ര സിനിമ വേണമെങ്കിലും അഭിനയിക്കാം. പന്നിപെറും പോലെ അഭിനയിച്ചിട്ട്‌ കാര്യമില്ലെന്നും കാവ്യ പറയുന്നു. വര്‍ഷത്തില്‍ മൂന്ന്‌ ചിത്രത്തിലധികം അഭിനയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കാവ്യ പറയുന്നു.
ഒരുപക്ഷേ മഞ്ചുവാര്യരുടെ ഹൗ ഓള്‍ഡ്‌ ആര്‍ യു ആയിരിക്കാം കാവ്യക്ക്‌ പ്രചോദനമായത്‌. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വിജയിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ മഞ്ചുവിന്റെ ചിത്രം. ഇതേ വഴിയാണ്‌ മലയാളത്തിലെ പഴയ നടിമാര്‍ തിരഞ്ഞെടുക്കാന്‍ മോഹിക്കുന്നത്‌. ഇതിനിടെ കാവ്യാമാധവനെ കുറിച്ച്‌ വന്ന ചില വാര്‍ത്തകള്‍ വിവാദമായി മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends