STAR TREK
റിമി ടോമിയുടെ കല്യാണ വിശേഷങ്ങൾ... കൊച്ചമ്മയുടെ കല്യാണത്തിന് സന്തോഷം, പക്ഷേ മുംബൈയിലേക്ക് പോകുന്നതിൽ സങ്കടം! ഇനി പഴയതുപോലെ ട്രിപ്പിന് പോകാനാകില്ലേ? കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി റിമി ടോമി; കല്യാണശേഷവും കേരളത്തിൽ വരുമെന്ന് ഉറപ്പ്!
ആദ്യം പ്രസവം : പിന്നെ കല്യാണം
21 October 2014
ഇന്ത്യന്‍ സിനിമയുടെ അഭിനയചക്രവര്‍ത്തി കമലഹാസന്റെ പ്രിയപുത്രിയും തെന്നിന്ത്യന്‍ താരറാണിയുമായ ശ്രുതിഹാസന് വിവാഹിതയാവുന്നതിനു മുന്‍പേ അമ്മയാകണമത്രേ. അച്ഛന്റെ പേരിനൊപ്പം വളരണമെന്ന ആഗ്രഹവുമായി തമിഴ് സിനിമയ...
ഇതാണ് സിനിമാലോകം… രാജസേനനോട് മുറുക്കാന്‍കട തുടങ്ങാന്‍ നടന്മാര്; അറിയാത്തതിനാല്‍ ഈവന്റ് മാനേജ്മെന്റ് രംഗത്തേക്ക്
21 October 2014
അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്, ആദ്യത്തെ കണ്മണി, കഥാനായകന് എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലെ സംവിധായകനെ ഇന്നത്തെ ന്യൂജനറേഷന് നടന്മാര്ക്ക് വേണ്ട. ജയറാമിന്റെ വിജയത്തിനു ...
എനിക്കും സിനിമ വിജയിപ്പിക്കാന്‍ കഴിയും; സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിച്ചു മടുത്തപ്പോള്‍ പ്രേക്ഷകര്‍ നാടന്‍ ഊണു കഴിച്ചു
20 October 2014
വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ ബിജു മേനോന് ഇപ്പോള്‍ ആകെ സന്തോഷത്തിലാണ്. താന്‍ നായകനായി അഭിനയിച്ച വെള്ളിമൂങ്ങയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. തനിക്കും സിനിമ വിജയിപ്പിക്കാന്‍ കഴ...
വിവാഹ വാര്‍ത്തകള്‍ വ്യാജമെന്ന് ഷംനകാസിം
20 October 2014
താന്‍ വിവാഹിതയാകുന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി ഷംന കാസിം. ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചതോടെ ഫോണ്‍ വിളികളും മെസേജുകളും തുടര്‍ച്ചയായി വന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തത് കൊണ്ട് ഇക്കാര്യ...
സ്രിന്ദയ്ക്ക് നായികയാവണ്ട, നല്ല നടിയായാല്‍ മതി
19 October 2014
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വന്ന സിന്ദ്ര നായികാ വേഷം ഉള്‍പ്പെടെ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നായികയാകുന്നതിനേക്കാള്‍ നല്ല നടിയാവാനാണ് തനിക്ക് താല്പര്യമെന്ന് സിന്ദ്ര പറഞ്ഞു. ടമാര്‍ ...
താന്‍ നായകനെ പിടിക്കാറില്ലെന്ന് നയന്‍സ്
19 October 2014
തന്റെ സിനിമകളില്‍ നായകന് ആരാവണമെന്ന് തീരുമാനിക്കുന്നത് താനല്ലെന്ന് നയന്‍താര. നായകനെ നോക്കി അഭിനയിച്ചിട്ടില്ലെന്നും താരം തുറന്നടിച്ചു. സിനിമകളില്‍ നയന്‍താര അനാവശ്യമായി ഇടപെടുന്നെന്ന മാധ്യമപ്രവര്ത്തകു...
ഹന്‍സികയെ തേനീച്ച കുത്തി
18 October 2014
ഹന്‍സികയെ തേനീച്ച കുത്തി. ഊട്ടിയില്‍ അംബാലൈയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. എന്നിട്ടും ചിത്രീകരണം മുടക്കാന്‍ താരം സമ്മതിച്ചില്ല. നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചില്ല. ഊട്ടിയില്ലായിരുന്നു ചിത്രീക...
മ്യൂസിക് ബ്രാന്‍ഡുമായി മോഹന്‍ലാല്‍
18 October 2014
ആരാധകരെ ത്രസിപ്പിക്കാന്‍ താരരാജാവ് മോഹന്‍ലാല്‍ മ്യൂസിക് ബ്രാന്‍ഡുമായി എത്തുന്നു. ഫേസ് ബുക്കിലൂടെയാണ് ലാലേട്ടന് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മ്യൂസിക് ബ്രാന്‍ഡിനെ കുറിച്ച് കൂടുതലൊന്നും മോഹന്‍ലാല്‍ വ്...
ജീവിതം ആവര്‍ത്തിക്കപ്പെടുമോ..മഞ്ജുവിന് മറുപടിയുമായി ദിലീപിന്റെ പുതിയ ചിത്രം?
17 October 2014
മഞ്ജു വാര്യര്‍, ദിലീപിന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ മലയാളികള്‍ മൂക്കത്തു വിരല്‍ വച്ചു. എന്നിട്ട് ഒരു നൂറു ചോദ്യങ്ങളും. മഞ്ജു പക്ഷെ അതിനൊന്നും മറുപടി പറഞ്ഞില്ല. ദിലീപും മകളും വിശദീകരണങ്ങള...
തമന്ന അവധിയെടുത്തു
16 October 2014
സിനിമയുടെ തിരക്കുകളില്‍ നിന്ന് തമന്ന ഒരു മാസത്തെ അവധിയെടുത്തു. തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ചിത്രീകരണത്തിലായിരുന്നു മാസങ്ങളായി താരം. ഇതിനിടെ വീട്ടിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പല പരിപാടിക...
പോലീസെന്നു കേട്ടാല്‍ ഇനി കമലഹാസന് ഓടിത്തള്ളും!
16 October 2014
കേരളത്തിലെ പോലീസുകാരെന്ന് കേട്ടാല്‍ ഇനി കമലഹാസന് ഞെട്ടും. തമിഴ്നാട്ടിലെ പോലീസുകാരെയാണ് താരം ഇതുവരെ കണ്ടിട്ടുള്ളത്. എന്ന സാര്‍ എന്നു ചോദിച്ചുകൊണ്ട് അടുത്തു വരുന്നവരാണ് അവര്‍. സംസാരത്തില്‍ മാത്രമല്ല പ...
പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ വെള്ളിമൂങ്ങ
15 October 2014
താരങ്ങളും സാങ്കേതിക വിദ്യകളുമല്ല സിനിമയുടെ വിജയത്തിന് ആവശ്യമെന്ന് വെളളിമൂങ്ങ തെളിയിച്ചു. നല്ല തിരക്കഥയും മനുഷ്യരുമായി അടുത്തു നില്ക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ കൊച്ച് സിനിമയുടെ വിജയം. മലയാളത്തി...
ഡിവോഴ്സല്ലോ സുഖപ്രദം....ഡേറ്റിങ് തട്ടിപ്പാണെന്ന് ഷംന കാസിം
15 October 2014
അനുഭവം ഗുരു എന്ന മട്ടാണ് ഇപ്പോള്‍ നടി ഷംന കാസിമിന്. രണ്ടരവര്‍ഷം, ഡേറ്റിങ്ങും ചാറ്റിങ്ങും ചീറ്റിങ്ങുമൊക്കെയായി കൊണ്ടു നടന്ന പ്രണയം തകര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് ഡേറ്റിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന ഷംന...
ലക്ഷ്മിറായിയുടെ പേരില്‍ വ്യാജ ക്ലിപ്പിംഗ്
14 October 2014
സരിത നായര്‍ക്ക് പിന്നാലെ ലക്ഷ്മിറായിയുടെ വ്യാജ വിഡിയോ ക്ലിപ്പിംഗും വാട്ട്സാപ്പില്‍ തരംഗമാകുന്നു. റായിയുടെ ഛായയുള്ള വെളുത്ത് മെലിഞ്ഞ ഒരു മോഡലിന്റെ വീഡിയോയാണ് രണ്ട് ദിവസമായി യുവാക്കള്‍ കാണുന്നത്. വീഡിയ...
എന്റെ സെലക്ഷന് പോര, ഇനി വീട്ടുകാര്‍ കണ്ടെത്തട്ടെ..ഷംനയുടെ പ്രണയം പൊളിഞ്ഞു
14 October 2014
രണ്ടര വര്‍ഷം പ്രണയിച്ചു നടന്ന ശേഷമാണ് ഷംനയ്ക്ക് തോന്നിയത്, കാമുകന് അത്ര പോരെന്ന്. പ്രണയം തകര്‍ന്നതിന്റെ ആഘാതത്തിലാണ് താന്‍ എന്നാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഒരു പ്...
തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...
ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...
ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...
എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...
മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...
അമ്പലത്തിൽ പോയി വീട്ടിൽ തിരിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് ഭയാനകമായ കാഴ്ച; ഭാര്യയും മകനും രക്തത്തിൽ കുളിച്ച നിലയിൽ; അലറി വിളിച്ച് പുറത്തേക്കോടി; പോലീസെത്തിയപ്പോൾ കണ്ടത്; അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കി മകൻ
വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ വൻ ട്വിസ്റ്റ്...വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയിൽ..



















