Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വിവാഹം, അത് മറന്ന കാര്യമെന്ന് സുഖദ

02 OCTOBER 2014 03:25 PM IST
മലയാളി വാര്‍ത്ത.

ചാപ്പ കുരിശിലൂടെയാണ് സുനില്‍ സുഖദ മലയാളികള്‍ക്ക് പരിചിതനായത്. ഇപ്പോള്‍ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി. ജീവിതത്തിനും അഭിനയത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ സുഖദ മറന്ന കാര്യമാണ് വിവാഹം. ഇനി അതിന് താല്‍പര്യവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നെങ്കിലും നടക്കുമോ എന്നും അറിയില്ല. കാരണം ജീവിതത്തില്‍ സുഖദ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. സിനിമയിലും അഭിനയത്തിലും വന്നത് പോലും പ്ലാന്‍ ചെയ്തിട്ടല്ല.
തൃശൂരിലെ സുഖദ വീട്ടില്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പം കഴിയുകയാണ് താരം. ജോലി തേടി വര്‍ഷങ്ങള്‍ക്ക് മുമ്പ്
ബോംബയില്‍ പോയി. ഹോട്ടല്‍ ജോലിക്കിടെ വീണുകിട്ടുന്ന ഞായറാഴ്ചകളില്‍ നാടകം കാണുക പതിവായിരുന്നു. മറാഠി, ഹിന്ദി നാടകങ്ങളായിരുന്നു കണ്ടതിലേറെയും. നസിറുദ്ദീന്‍ ഷാ, അനുപംഖേര്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരായിരുന്നു അന്ന് നാടകത്തിലെ താരങ്ങള്‍. അവരുടെ അഭിനയമാണ് സുനിലിനെ നാടകത്തിലേക്ക് അടുപ്പിച്ചത്.
അതിനിടെ ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ വയലാ വാസുദേവന്‍ പിള്ളയുടെ നാടക ക്യാമ്പില്‍ പങ്കെടുത്തു. പിന്നെ തിരികെ മടങ്ങിയില്ല. നാടക പ്രവര്‍ത്തനത്തില്‍ സജീവമായി. ഇടയ്ക്ക് ഗ്രാഫിക് ഡിസൈനറായും ജോലിനോക്കി. സാഹിത്യ അക്കാദമിയുടെ ചില പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ധാരാളം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു. ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു. അവാര്‍ഡുകളും ലഭിച്ചു. അങ്ങനെ ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴയിലും മകരമഞ്ഞിലും സഹസംവിധായകനായി. സ്‌പൈനല്‍ കോഡ് എന്ന നാടകത്തില്‍ അഭിനയിച്ചത് കണ്ടാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ബെസ്റ്റ് ആക്ടറിലേക്ക് സുനിലിനെ വിളിച്ചത്. മൂന്ന് വര്‍ഷത്തിനിടെ മുപ്പത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. സിനിമ സംവിധാനം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (3 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (19 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (21 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (26 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (29 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (33 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (4 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

Malayali Vartha Recommends