Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

നസ്രിയ സിനിമയിലേക്ക് തിരിച്ചു വരുമോ?

14 SEPTEMBER 2014 04:48 PM IST
മലയാളി വാര്‍ത്ത.

വിവാഹം കഴിഞ്ഞെങ്കിലും സിനിമയില്‍ തുടരാന്‍ നസ്രിയക്ക് ആഗ്രഹം. ഹണിമൂണ്‍ കഴിഞ്ഞശേഷം സിനിമയില്‍ മടങ്ങിയെത്തുന്ന കാര്യം തീരുമാനിക്കാമെന്നാണ് നസ്രിയയുടെ പക്ഷം. അന്‍വര്‍ റഷീദിന്റെ ചിത്രത്തിലൂടെയായിരിക്കും നസ്രിയ ഫഹദ് സിനിമയില്‍ മടങ്ങിയെത്തുക. ഏതായാലും കുറച്ചു ദിവസത്തെ ഇടവേളയുണ്ടാകുമെന്ന് മാത്രം.

ഫഹദ് ഫാസില്‍ മണിരത്‌നം എന്ന ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ യു എസില്‍ ഹണിമൂണിനു പോകും. വിവാഹത്തിനുമുമ്പ് തന്നെ ഫഹദ് മണിരത്‌നത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയായില്ല. അങ്ങനെയാണ് വിവാഹത്തിന് ശേഷവും മണിരത്‌നത്തിന്റെ ലൊക്കേഷനിലെത്തിയത്. കൈനിറയെ ചിത്രങ്ങളുണ്ട് ഫഹദിന്. അടുത്ത ചിത്രം ഏതെന്ന് തീരുമാനിച്ചിട്ടില്ല.
ഫഹദ് ലെക്കേഷനിലായിരുന്നപ്പോള്‍ നസ്രിയ അവരുടെ തിരുവനന്തപുരത്തുള്ള വീട്ടിലായിരുന്നു. ഇടയ്ക്ക് ആലപ്പുഴയില്‍ ഫഹദിന്റെ കുടുംബവീട്ടില്‍ ഏതാനും ദിവസം താമസിച്ചു. ഫഹദ് വന്നാലുടന്‍ വീണ്ടും ആലപ്പുഴയിലെത്തും. ഫഹദിന് സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നസ്രിയ അഭിനയിക്കുന്നതിനോട് ഫഹദിന് വിരോധവുമില്ല. സിനിമാ കുടുംബത്തില്‍ നിന്നും വന്നതിനാല്‍ ഭാര്യ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് ഫഹദ് പറയില്ല. ഫാസിലിനും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല.
വിവാഹശേഷം ചലച്ചിത്ര നടിമാര്‍ സിനിമയില്‍ നിന്നും പിന്‍മാറുന്നത് നസ്രിയയെ അത്ഭുതപ്പെടുത്തുന്നു. ഇത്തരത്തില്‍ പിന്‍മാറുന്നത് സ്വന്തം കരിയറിനെ അപമാനിക്കുന്നതു പോലെയല്ലേ എന്നും നസ്രിയ സംശയിക്കുന്നു.
ഹണിമൂണ്‍ യാത്ര ഗ്രീസില്‍ നിന്നും തുടങ്ങാനാണ് നസ്രിയയുടെയും ഫഹദിന്റെയും പദ്ധതി. അവിടെ നിന്നും യുഎസിലേക്ക്. എത്ര ദിവസം യുഎസിലുണ്ടാകും എന്നത് തീരുമാനിച്ചിട്ടില്ല. ഫഹദിന്റെ തിരക്ക് ആശ്രയിച്ചായിരിക്കും തീയതി തീരുമാനിക്കുക.
സിനിമയില്‍ തിരിച്ചു വരുന്നതിനെ കുറിച്ച് നസ്രിയ ഫഹദുമായി സംസാരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. തീരുമാനമെടുക്കുന്നത് ഫഹദായിരിക്കും. അഭിനയിക്കാന്‍ പറഞ്ഞാല്‍ അഭിനയിക്കാം. ഇല്ലെങ്കില്‍ അഭിനയിക്കില്ല. എന്നാലും മനസില്‍ നിന്നും സിനിമ പറിച്ചെറിയാന്‍ നസ്രിയ തയ്യാറല്ല. പുതിയ സിനിമകള്‍ കാണുകയാണ് നസ്രിയയുടെ ഇപ്പോഴുള്ള ഹോബി. താന്‍ അഭിനയിച്ച പഴയ ചിത്രങ്ങളും കാണും. വസ്തു നിഷ്ഠമായ ഒരു വിലയിരുത്തല്‍ നടത്താനുള്ള സമയമാണ് ഇതെന്നും നസ്രിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (19 minutes ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (28 minutes ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (33 minutes ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (46 minutes ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (52 minutes ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (2 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (2 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (2 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (2 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (3 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (3 hours ago)

Malayali Vartha Recommends