Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പൃഥ്വിരാജിന് ശോഭന നായിക

24 SEPTEMBER 2014 09:25 PM IST
മലയാളി വാര്‍ത്ത.

പൃഥ്വിരാജിന്റെ നായികയായി ശോഭന എത്തുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശോഭന നായികയാകുന്നത്. പാവാട എന്ന് പേരിട്ട ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മിക്കുന്നത്. ബിജുമേനോനും അനൂപ് മേനോനുമാണ് മറ്റ് താരങ്ങള്‍. ബിപിന്‍ ചന്ദ്രനാണ് തിരക്കഥ എഴുതുന്നത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്റെ \'തിര\' എന്ന ചിത്രത്തിലൂടെ ശോഭന തിരിച്ചുവന്നത്. അതിന് ശേഷം മറ്റ് ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല.

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കണം എന്നതായിരുന്ന പൃഥ്വിരാജിന്റെ വലിയ ആഗ്രഹം. എന്നാല്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കുന്നതിലും താരത്തിന് സന്തോഷമേ ഉള്ളൂ. ബെസ്റ്റ് ആക്ടറിന് തിരക്കഥയെഴുതിയ ബിപിന്‍ ചന്ദ്രയാണ് പാവടയ്ക്കും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പേര് പാവാടയെന്നാണെങ്കിലും പാവാടയ്ക്ക് ചിത്രത്തില്‍ എന്തെങ്കിലും റോളുണ്ടോയെന്ന് ചോദിയ്ക്കുമ്പോള്‍ അതെല്ലാം സസ്‌പെന്‍സ് ആണെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്.

സൂപ്പര്‍ താരങ്ങള്‍ 20 വയസുള്ള നായികമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ യുവതാരങ്ങള്‍ പഴയകാല നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകുന്നത് വലിയ കാര്യമാണ്. കുഞ്ചാക്കോ ബോബന്‍ മഞ്ജുവാര്യരുടെ ജോഡിയായി ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (18 minutes ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (27 minutes ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (32 minutes ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (45 minutes ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (51 minutes ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (2 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (2 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (2 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (2 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (3 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (3 hours ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (3 hours ago)

Malayali Vartha Recommends