STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
ഇത്രയും സിമ്പിളായി ആവാര്‍ഡ് വാങ്ങാനെത്തിയ ആരും കാണില്ല...
10 October 2022
വില്ലനായും സഹ നടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ബിജു മേനോന്‍. മലയാളം, തമിഴ്, തെലുങ്ക് അടക്കം ഏകദേശം നൂറ്റി അറുപതോളം സനിമക...
ഡബ്ബിങ് രംഗത്ത് മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി...
10 October 2022
ഡബ്ബിങ് രംഗത്ത് മറക്കാനാവാത്ത അനുഭവം പങ്കുവച്ച് മലയാളത്തിലെ അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ദേവി. കുട്ടിക്കാലം മുതല്‍ ഡബ്ബിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദേവി ഇതുവരെ 500 ല്‍ അധികം സിനിമക...
കമന്റുകള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്...
09 October 2022
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത സിനിമാ രംഗത്തേക്ക് എത്തുന്നത്. സിനിമാ രംഗത്ത് നിന്നും വന്ന ഇടവേളയെക്കുറിച്ചും സോഷ്...
മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ കൂടി...! ഫഹദ് ഫാസിലിന്റെ ആഡംബര വാഹന ശേഖരത്തിലേയ്ക്ക് പുതിയ അതിഥി
09 October 2022
നടൻ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേയ്ക്ക് മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ കൂടി എത്തിയിരിക്കുകയാണ്. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന...
സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകരോട് ജയ ബച്ചന്‍ ചോദിച്ചത്?
08 October 2022
സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകരോട് ജയ ബച്ചന്‍ ചോദിച്ചത് അല്പം കടന്നുപോയി എന്നു വേണം പറയാന്‍. പൊതുവെ പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചന്‍ പെരുമാറാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചന്‍ പ്രോ...
സുരേഷ്‌ഗോപിയുടെ മകൾ നഷ്ടപെട്ട വേദനയിൽ നിന്നും കരകയറാൻ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി നിർമ്മിച്ച ചിത്രമായ പൊന്നാരംതോട്ടത്തെ രാജാവ് എന്ന സിനിമ അന്ന് വൻ പരാജയമായി! സിനിമ ഓടാത്ത അവസ്ഥയിലെത്തിയതോടെ സാമ്പത്തിക നഷ്ടമുണ്ടാകുകയും അടുത്ത സിനിമയും പരാജയമായതോടെ കമ്പനി പൂട്ടേണ്ടിവരുകയും ചെയ്തു; അന്ന് സംഭവിച്ചതിനെക്കുറിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ..
08 October 2022
സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല...
ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.. അദ്ദേഹം തന്റെ അഭിനയത്തില്‍ കോമഡിയും മനോഹരമായി സംയോജിപ്പിക്കുന്നു, അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്.. അദ്ദേഹത്തിനൊപ്പം ഗോസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ വളരെ ആവേശത്തിലാണ് ഞാന്‍! കന്നഡ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ ജയറാം
08 October 2022
പ്രഖ്യാപിച്ച നാൾ മുതൽ തന്നെ തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന ബ്രഹ്മാണ്ഡചിത്രമായിരുന്നു 'പൊന്നിയിൻ സെൽവൻ 1'. വൻതാരനിര അണിചേരുന്ന ചിത്രത്തിൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രവുമായി ജയറാമും...
മീശ എന്റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്.. ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം! മീശ’ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമറിയിച്ച് നോവലിസ്റ്റ് എസ്. ഹരീഷ്
08 October 2022
ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. മീശ എന്ന നോവലിനാണ് ബഹുമതി. സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന...
അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി... പാട്ടും ഡാന്‍സുമൊക്കെയാണ് അവള്‍ക്കിഷ്ടമുള്ള കാര്യം.. ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു.. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍.. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി.. അതിനാല്‍ ചെന്നൈയിലാണ്.. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല.. കൊച്ചുമകളായ കുഞ്ഞുമറിയത്തെക്കുറിച്ച് വാചാലാനായി മമ്മൂട്ടി...
08 October 2022
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷോക് തിയറ്ററുകളിൽ നിറഞ്ഞൊടുകയാണ്....
അവരുടെ പ്രണയം പരസ്യമായിട്ടൊന്നുമല്ലായിരുന്നു.. ഫോണിലൂടെയായിരുന്നു സംസാരമൊക്കെ! പ്രണയം തുടങ്ങുന്നത് വേറെയേതോ സെറ്റിലാണെങ്കിലും പ്രണയം പൂത്തുലയുന്നത് മഴ സിനിമയുടെ സെറ്റിലായിരുന്നു... അന്നത്തെ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാജൻ പൂജപ്പുര
08 October 2022
മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നിരവധി താര ജോഡികള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും സിനിമയില്‍ നിന്ന് ജീവിതത്തിലേക്കും ഒന്നിച്ച് യാത്ര ചെയ്തവരാണ്. അതില്‍ ഏറെ പ്രിയപ്പെട്ട രണ്ടുപേരാണ് ബിജു മേന...
വരദയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ... സ്വയം സ്‌നേഹമുള്ളിടത്ത് അനന്തമായ സന്തോഷവുമുണ്ട്.. ഇതാണോ സന്തോഷത്തിന് പിന്നിലെ രഹസ്യമെന്ന് സോഷ്യൽമീഡിയ...
08 October 2022
അമല എന്ന സീരിയലിലൂടെയാണ് വരദയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. ഈ സീരിയലില്‍ വില്ലനായി അഭിനയിച്ചത് ജിഷിന്‍ മോഹനാണ്. വില്ലനും നായികയും സ്‌ക്രീനില്‍ അടിപിടിയാണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ ജോഡികള...
മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നത് കണ്ട് സംവിധായകന്‍ നിസാം ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്നവര്‍ അമ്പരന്ന് പോയി! കാര്‍ സ്റ്റണ്ട് എന്ന് പറഞ്ഞപ്പോള്‍ ഏതോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആണെന്നാണ് വിചാരിച്ചത്... മമ്മൂക്ക കാറില്‍ ഇരിക്കുന്നതഗ് കണ്ടപ്പോൾ ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് ഷറഫുദ്ദീന്‍
08 October 2022
മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന് തിയേറ്ററുകളില്‍ നിന്നും ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നലെ തിയേറ്ററില്‍ റോഷാക്ക് ആഗോളതലത്തില്‍ അഞ്ച് കോടിയോളമാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ലഭിച്...
'സ്‌നേഹം മാത്രം'! മഞ്ഞ നിറത്തിലുള്ള സല്‍വാറിൽ ഹെവി ആഭരണങ്ങളും... ആലിയയെ മടിയിലിരുത്തി കവിളില്‍ ചുംബിച്ച് രണ്‍ബീര്‍; ആഘോഷമായി ബേബി ഷവര്‍ ചിത്രങ്ങൾ
08 October 2022
ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. അഭിനയ ജീവിതവും കുഞ്ഞിനെയും ഒരുപോലെ നോക്കി മുന്നോട്ട് പോകാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ആലിയ. 2022 ഏപ്രില്‍ 14-നാണ് ...
ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ദിവ്യ അർണബിനെ വിവാഹം ചെയ്തത്... വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അർണവ് കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ തന്നോട് ആവശ്യപ്പെട്ടു! ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ തല്ലി എന്നും, അടിയേറ്റ് താഴെ വീണു.. തന്റെ ഗർഭാവസ്ഥ ഇപ്പോൾ വളരെ അപകടകരമായ ഘട്ടത്തിലാണ്! തുറന്ന് പറഞ്ഞ് ദിവ്യ ശ്രീധർ
08 October 2022
തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദിവ്യ ശ്രീധര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പുറത്ത് വരുന്നത്. സീരിയല്‍ നടനായ അര്‍ണവുമായി ദിവ്യ ഇഷ്ടത്തിലായിരുന്ന...
രാവിലെ എഴുന്നേല്ക്കുമ്പോള് പാട്ട് ഇല്ല... മുന്‍പ് ബെഡ് റൂം ഒന്നായിരുന്നെങ്കിലും ബെഡ് റൂം നാല് സെക്ഷനിലായിട്ടാണ്... പഴയ മത്സരാര്‍ഥികളെ അനുകരിക്കാനോ അവര്‍ പറഞ്ഞത് പോലെ സംസാരിക്കാനോ ഇത്തവണ സാധിക്കില്ല... പുതിയ കണ്ടന്റ് കൊണ്ട് വരണമെന്ന് തന്നെയാണ് ബിഗ് ബോസിന്റെ നിര്‍ദ്ദേശം! ബിഗ് ബോസ് സീസണ് ഫൈവിനായുള്ള കാത്തിരിപ്പിൽ ആരാധകർ
08 October 2022
അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളും വലിയ വിജയമായതിന്റെ ആവേശ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























