STAR TREK
ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!
ആടുജീവിതത്തിന് എങ്ങനെയാണ് ഒഴിക്കാന്‍ കഴിഞ്ഞത്?അവാര്‍ഡ് തഴഞ്ഞതിനെ കുറിച്ച് ഉര്‍വശി
06 August 2025
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് മലയാള സിനിമയ്ക്കുണ്ടായത്. മികച്ച സഹനടിയും സഹനടനുമായി ഉര്‍വശിയും വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചോദ്യങ്ങള്‍ നിരവധി ...
കന്നഡ നടന്‍ സന്തോഷ് ബാലരാജ് അന്തരിച്ചു... ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യ
06 August 2025
കന്നഡ നടന്‍ സന്തോഷ് ബാലരാജ് അന്തരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്. 34 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുകയായിരുന്നുവെന്നും അണുബാധ ശരീര...
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.... 71 വയസ്സായിരുന്നു, സംസ്‌കാരം ഇന്ന് വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍
05 August 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷമ...
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് : സാന്ദ്ര തോമസിന്റെ പത്രിക തള്ളി
04 August 2025
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നിര്‍മ്മാതാവ് സാന്ദ്ര തോമസ് നല്‍കിയ പത്രികകള്‍ തള്ളി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് നല്‍കിയ പത്രികകളാണ് തള്ളിയത്. ചുരുങ്ങിയത് മൂന്നു സിനിമകള്‍ എങ്...
അവസാനമായി ഒരു നോക്ക് കാണാൻ പറ്റില്ലല്ലോയെന്ന ദുഃഖം, മനസ്സിൽ മാറി മാറി വരുന്നത് രഹ്നയുടെയും, നവാസിന്റെയും മുഖം - ദുഃഖം പങ്കുവച്ച് സീമ ജി നായർ
04 August 2025
അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ നവാസ് യാത്രയായ ദുഃഖം പങ്കുവച്ചിരിക്കുകയാണ് സീമ ജി നായർ.നവാസിന്റെ മരണം അറിയുന്നത് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണെന്നും ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു ...
നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ...
02 August 2025
അന്തരിച്ച നടൻ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ. ഇതിനെ തുടർന്ന് ഡോക്ടറെ വിളിച്ച് സംസാരിക്കയും ചെയ്തു. ഷൂട്ടിങ്ങ് മുടങ്ങരുത് എന്ന് കരുതി ആശുപ...
തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ വിയോഗം അത്യന്തം വേദനാജനകവുമാണ് കലാഭവന്‍ നവാസിന്റെ വിയോഗമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
02 August 2025
തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ വിയോഗം അത്യന്തം വേദനാജനകവുമാണ് കലാഭവന്‍ നവാസിന്റെ വിയോഗമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവാസിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിന...
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു...
02 August 2025
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജി നേടിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും നേടി. മികച്ച സഹനടിയായി ഉര്‍വ്വശിയെയും സ...
അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു
02 August 2025
വിശ്വസിക്കാനാവാതെ.... കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മലയാള സിനിമാ ലോകം. മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവന്‍ നവാസ്. നവാസ് വളര്‍ന്നത് മിമിക്രി രംഗത്തെ കുലപതിക...
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
01 August 2025
നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ആണ് നടനെ മരിച്ച ന...
നിരാശയോടെ മടങ്ങിയ ആ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ
31 July 2025
വളരെ കുറഞ്ഞ കാലംകൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. ഉദ്ഘാടനത്തിനെത്തിയ താരം ഒരു വയോധികന് തന്റെ കയ്യില്‍ നിന്നും പണം നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന...
ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍
30 July 2025
മലയാള താരസംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് സ്ത്രീകള്‍ വരട്ടേയെന്ന് നടന്‍ സലിം കുമാര്‍. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെ. അങ്ങനെ വന്നാല്‍ സമൂഹത്തിന് സംഘടന നല്‍കുന്ന നല്ലൊരു...
അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍
30 July 2025
മലയാള സിനിമാതാരസംഘടനയായ അമ്മയില്‍ തലപ്പത്തേക്ക് ആര് വരും എന്ന ചര്‍ച്ചയിലാണ് മലയാള സിനിമാലോകം. 'മോഹന്‍ലാലിന് വൈകാരികമായി ബന്ധമുളള സംഘടനയാണ് അമ്മ. അതുകൊണ്ട് സംഘടനയെ ഒഴിവാക്കി മോഹന്‍ലാല്‍ പോകില്ലെന്...
നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു
29 July 2025
വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് ...
ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സ്‌നേഹം അങ്ങനെ പോകുന്നു; ദിലീപിനെ കുറിച്ച് അനുശ്രീ പറയുന്നത്
24 July 2025
മലയാള സിനിമയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് തന്റേതായ സ്ഥാനം പിടിച്ച താരമാണ് അനുശ്രീ. ഇപ്പോള്‍ നടന്‍ ദിലീപിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'ദിലീപേട്ടന്‍ ഫാമിലിയാണ്. വിഷമമാണെങ്...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















