STAR TREK
വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ
ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേര്‍ളി മാണി...
29 December 2019
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യിലൂടെ പരിചയപ്പെടുകയും വിവാഹതിരാവുകയും ചെയ്ത താര ദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹശേഷം ജീവിതം ആഘോഷിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍. അടുത്തിടെ പേര്‍ള...
എട്ടാം ക്ലാസ് മുതല്‍ പലതവണ പരിഹാസം കേട്ടെങ്കിലും ഒരു നാള് നടിയായി തീരുമെന്ന് ഉറച്ചു വിശ്വസിച്ച കലാകാരി, അച്ഛന്റെ ജോലി ഞാന്‍ പറഞ്ഞത് അന്തസ്സോടെയാണ്... ഒരിക്കലും എനിക്കതു കുറവായി തോന്നിയിട്ടില്ല... മനസ് തുറന്ന് ഗ്രേസ് ആന്റണി
29 December 2019
പ്രകാശകരുടെ ഇഷ്ടതാരമാണ് ഗ്രേസ് ആന്റണി. കുമ്ബളങ്ങിനൈറ്റ്സ്, പ്രതിപൂവന്‍ കോഴി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ സുന്ദരി. പലപ്പോഴും കളിയാക്കലിനു ഇരയായ തന്റെ ജീവിതത്തെക്കുറിച്ച് ഗ്രേസ് തുറ...
മുഴുക്കുടിയനായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം, അതിനിടയില്‍ മൂത്ത മകൾക്ക് ആസിഡ് ആക്രമണം... പിന്നെ നേരിടേണ്ടി വന്ന കുത്തുവാക്കുകള്‍, പരിഹാസങ്ങള്‍, കൂട്ടുകുടുംബത്തിലെ പ്രശ്നങ്ങള്‍, സ്വത്തു തര്‍ക്കം, പട്ടിണി... ജീവിതം തുറന്നു പറഞ്ഞു നടി
29 December 2019
പ്രേക്ഷകരുടെ ഇഷ്ടനായികയാണ് കങ്കണ. ബോളിവുഡിലെ വിവാദനായികയെന്നും പറയാം. തന്റെ പുതിയ ചിത്രമായ പങ്ക അമ്മയ്ക്ക്സമര്പ്പിക്കുന്നുവെന്ന് താരം. കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജരുമായ രംഗോലിയാണ് ഇത് സംബ...
ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍...പ്ലേറ്റില്‍ താളമിട്ട് ഗോപി സുന്ദര്‍, താളത്തിനൊത്ത് പാട്ടു പാടി അഭയ ഹിരണ്മയി
28 December 2019
സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയിയും ഒരുമിച്ചുള്ള ക്രിസ്മസ് ആഘോഷ നിമിഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്...
നിക്കി ഗല്‍റാണിയുടെ പുതിയ ചിത്രം ധമാക്ക ജനുവരി രണ്ടിന് എത്തും
27 December 2019
ഒമര്‍ ലുലു ഒരുക്കുന്ന നിക്കി ഗല്‍റാണിയുടെ ഏറ്റവും പുതിയ ചിത്രം 'ധമാക്ക' ജനുവരി രണ്ടിന് റിലീസിനെത്തുകയാണ്. കോമഡി എന്റര്‍ടെയിന്‍മെന്റായി ഒരുക്കുന്ന ചിത്രത്തില്‍ ആദ്യമായി ഗര്‍ഭിണിയായി എത്തുന്നത...
റിയാലിറ്റി ഷോ വേദിയില്‍ അതിഥിയായി എത്തി പൊട്ടിക്കരഞ്ഞ് ദീപിക...
27 December 2019
ബോളിവുഡ് താരം ദീപിക പദുകോണ്‍ ഡാന്‍സ് റിയാലിറ്റി ഷോ വേദിയില്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്റ്റാര്‍ പ്ലസിന്റെ ഡാന്‍സ് പ്ലസ് എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയതാണ് താര...
കനിഹയുടെ കിടിലന്‍ മേക്ക് ഓവര്‍... ഈ രൂപമാറ്റത്തിനു പിന്നില്‍?
27 December 2019
പഴശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരം അടുത്തിടെ മമ്മൂട്ടിയുടെ പുതിയ ചരിത്ര സിനിമ മാമാങ്കത്തിലും വേഷമിട്ടിരുന്നു. കനിഹ ഇപ്പോള്‍ മേക്ക് ഓവര്‍ നടത്തി കൂടുതല്‍ സ്റ്റൈലിഷ് ലുക്കിയാണ്. ഫിറ്റായ...
ആ രഹസ്യം...; കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ രാധികയുടെ വീട്ടിലേക്കു വണ്ടിവിട്ടു; മറക്കാനാകാത്ത ആ ക്രിസ്മസ് ഓർമയിൽ റഹ്മാന്
27 December 2019
എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാന്. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനാ...
മാപ്പ് ...മാപ്പ്; നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിച്ച് യുവ നടന് ഷെയ്ന് നിഗം
27 December 2019
നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിച്ച് യുവ നടന് ഷെയ്ന് നിഗം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോഷിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന് കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്...
ജോളിയായി നടി മുക്ത, നെഞ്ചിടിപ്പോടെ കാണേണ്ട പരമ്പര!! കൂടത്തായി കൊലപാതകം ഇനി മിനിസ്ക്രീനിൽ; മുക്തയ്ക്ക് ആശംസകളുമായി റിമി ടോമി
27 December 2019
പ്രേക്ഷകരുടെ ഇഷ്ട താരമാണ് മുക്ത. വിവാഹശേഷം മിനിസ്ക്രീനിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ് . ഇപ്പോഴിതാ കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം പരമ്ബരയാകുന്നു. നടി മുക്തയാണ് പരമ്...
അഭിനയ മോഹം ഇല്ലെന്ന് പറയുന്നില്ല, മറിച്ച് അഭിനയത്തെക്കാളും എനിക്ക് ഇപ്പോള്‍ പ്രിയം മറ്റൊന്ന്... മിനിസ്ക്രീനിൽ നിന്നും അപ്രത്യക്ഷമായ ചന്ദനമഴയിലെ അഭിഷേക് മനസ് തുറക്കുന്നു...
27 December 2019
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രതീഷ് നന്ദന്. ചന്ദനമഴയിലെ വര്‍ഷയുടെ അഭിഷേക്, കുങ്കുമ പൂവില്‍ ആശ ശരത്തിന്റെ വീറുറ്റ കഥാപാത്രമായ പ്രൊഫസര്‍ ജയന്തിയുടെ മകന് അരുണ്‍ എന്നിങ്ങനെ പ്രതീഷ് അവതരിപ്പിച്...
എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു... നിനക്ക് വേഷവുമില്ല ഒന്നുമില്ല... പോടാ; വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേ സ്റ്റുഡിയോയില്‍ ഫിയറ്റ് കാറില്‍ വന്നിറങ്ങി ആ മധുരപ്രതികാരം, മനസ് തുറന്ന് സ്റ്റൈല്‍ മന്നന് രജനീകാന്ത്
27 December 2019
പ്രക്ഷകരുടെ ഇഷ്ട താരമാണ് രജനീകാന്ത്. സിനിമ ജീവിതത്തിൽ തന്റെ ആദ്യ കാലങ്ങളില്‍ തനിക്ക് ഒട്ടേറെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഈ അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു. സ്റ്റൈല്‍ മന...
'മഹേഷിന്റെ പ്രതികാരം' തെലുങ്കിൽ ....ഫഹദിന് പകരം സത്യദേവ്..!
27 December 2019
മഹേഷിന്റെ പ്രതികാരം' തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുന്നു. 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കടേഷ് മഹയാണ്. 'ബാഹുബലി' നിര്‍മ്മിച...
ഓർമ്മയുണ്ടോ ഈ താരത്തെ, ഓട്ടോഗ്രാഫിലെ നാന്‍സി... ഇപ്പോള്‍ കക്ഷി അങ്ങ് അബുദാബിയില്‍ കുടുംബജീവിതം നയിക്കുന്ന തിരക്കിലാണ്... ഭര്‍ത്താവ് ശ്രീജിത്തും മകന് ക്രിസുമാണ് താരത്തിന്റെ ലോകം; താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ...
27 December 2019
ഓർമ്മയുണ്ടോ ഈ താരത്തെ, ഓട്ടോഗ്രാഫിലെ നാന്‍സി. പ്ലസ് ടു വിദ്യാര്‍ത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അല്‍പ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന കഥ നമുക...
സ്വന്തം കൈയ്യില്‍ കിടക്കുന്ന വിവാഹനിശ്ചയ മോതിരം പെട്രോണാസ് ട്വിന്‍ ടവറിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ഭാമ, രണ്ട് ശരീരങ്ങളില്‍ ജീവിക്കുന്ന ഒരാത്മാവാണ് ഞങ്ങളെന്ന് താരം; ചിത്രങ്ങൾ പങ്കു വെച്ച് നടി ഭാമ
27 December 2019
പ്രക്ഷകരുടെ ഇഷ്ട താരമാണ് ഭാമ. കുറച്ച് ദിവസങ്ങൾ മുൻപാണ് നടി ഭാമ വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നത്. ബിസിനസുകാരനായ അരുണിനെയാണ് വിവാഹം ചെയ്യുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരം തന്റെ വിവാഹവിശ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















