Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

24 DECEMBER 2025 10:15 PM ISTമലയാളി വാര്‍ത്ത
സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. ആട്3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു. ദ...

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍

21 July 2019

തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങളോട് പ്രതികരിച്ച് നടൻ അലന്‍സിയര്‍. പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്ന് താരം പ്രതികരിച്ചു. ഗീതാ ഗോപിനാഥിനോട് ത...

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്

21 July 2019

അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കേരള ഡാന്‍സ് ലീഗില്‍ നൂറിന്‍ അതിഥിയായി എത്തിയതിന്റെയും അഡാര്‍ ലൗവിലെ എടി പെണ്ണേ എന്ന ഗാനത്തിന് ഡാന്‍സ് മാസ്റ്റര്‍ അനീഷുമൊത്ത് ചുവടുവെച്ചതിന്റെയും വീഡിയോ സോഷ്യല്‍ മീ...

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക

21 July 2019

മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ച പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് താരത്തിന്റെ വസ്ത്രവും ഹാന്‍...

വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി

21 July 2019

വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാലായിരുന്നു. നിര്‍മാണം ടോമിച്ചന്‍ മുളകുപാടവും. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം സമ്ബൂര്‍ണ ദുരന്തമായി പര്യവസാനിച്ചു. ചിത...

യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടി നടന്‍ വിനോദ് കോവൂറിന്റെ ദുരിത യാത്ര; ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചോർന്നൊലിച്ചതോടെ ദുരനുഭവം ലൈവിലൂടെ പുറത്ത് വിട്ട് വിനോദ് കോവൂർ

21 July 2019

ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്. ഇന്റര്‍സിറ്റി എക്‌സ്...

ലവ് ബീയിങ് എ മെര്‍മെയ്‌ഡ്‌!! വെള്ളച്ചാട്ടത്തിനരികിൽ ജീവിച്ചിരിക്കുന്ന മത്സ്യകന്യക!! ഇത് സണ്ണി ലിയോൺ തന്നെയാണോ?

21 July 2019

സണ്ണി ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം. ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതില്‍. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി. '...

ഒ​രു​കാ​ല​ത്ത് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്ന ശ്രീ​ല​ക്ഷ്മി വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേഷം എത്തിയത് 'അമ്മ വേഷങ്ങളിലൂടെ... സി​നി​മ​യി​ലേ​ക്ക് തി​രി​കെ എ​ത്താണ്‌ടായ കാരണം തുറന്ന് പറഞ്ഞ് ശ്രീ​ല​ക്ഷ്മി

21 July 2019

എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളേ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് ശ്രീ​ല​ക്ഷ്മി. മ​ല​യാ​ള​ത്തി​ലെ മു​ന്‍നി​ര യു​വ​താ​ര​ങ്ങ​ളു​ടെ​യൊ​ക്കെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ചു. . ഒ​രു വ​ട​ക്ക...

ഷൂട്ടിനിടയില്‍ കല്യാണവും നിശ്ചയവുമൊക്കെ കഴിഞ്ഞു; അവസാനം ഞാനവള്‍ടെ മുന്നില്‍ മുട്ടേല്‍ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്; രസകരമായ അനുഭവം തുറന്ന് പറഞ്ഞ് ഷറഫുദീന്‍

21 July 2019

പ്രേമത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു 'ഹണിമൂണ്‍ തത്രപ്പാടിനെക്കുറിച്ചും' രസകരമായി പങ്കുവച്ചിരിക്കുകയാണ് ഷറഫുദീന്‍. ഭാര്യ ബീമയുടെയും മകള്‍ ദുഅയുടെയും ഒപ്പം ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ഷറഫിന...

സ​ത്യ​ത്തി​ല്‍​ ​എ​ന്റെ​ ​മു​ന്നി​ല്‍​ ​ഒ​രു​ ​ക​ച്ചി​ത്തു​രുമ്പാ​യി​ട്ടാ​ണ് ​അതെത്തിയത്...​ ​​പാ​ളി​പ്പോ​യാ​ല്‍​ ​ഇ​നി​ ​ഞാ​ന്‍​ ​സി​നി​മ​യി​ലു​ണ്ടാ​കി​ല്ലെ​ന്ന് ​ഉ​റ​പ്പി​ച്ചി​രു​ന്നു; എ​നി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​ഏ​റെ​ ​സ്‌​പെ​ഷ്യ​ലാ​ണ് ലൂക്ക; കാത്തി​രി​പ്പി​നൊ​ടു​വി​ല്‍ കിട്ടിയ സന്തോഷത്തെ കുറിച്ച് മനസ് തുറന്ന് അഹാന കൃ​ഷ്‌​ണ​കു​മാ​ര്‍

21 July 2019

പാതി മയങ്ങിയ വലിയ കണ്ണുള്ള സുന്ദരി.. അതാണ് അഹാന കൃഷ്ണ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക. മിനിസ്‌ക്രീനിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന നടന്‍ കൃഷ്ണകുമാറിന്റെ മകള്‍, നര്‍ത്തകി, ഗായിക, വിശേഷണ...

വർക്കലയിലെ ബീച്ച് റിസോട്ടിൽ ആടിത്തിമിർത്ത് ജൂഹി!! ഇത് ലച്ചു തന്നെയാണോ?.. കണ്ണ് തള്ളി ആരാധകർ

21 July 2019

ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ജൂഹിയുടെ ചിത്രം വലിയ...

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?

20 July 2019

തങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ച് ജീവിച്ചവരാണെന്നും ഒരുപാട് ഓര്‍മകള്‍ ഒന്നിച്ച് പങ്കുവച്ചവരാണെന്നും പറഞ്ഞാണ് മുന്‍ ഭാര്യയോടുള്ള സൗഹൃദത്തെക്കുറിച്ച് അര്‍ബാസ് പറഞ്ഞുതുടങ്ങിയത്. 16വര്‍ഷം നീണ്ടുനിന്ന ...

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍

20 July 2019

ബോളിവുഡ് താരം വിദ്യാ ബാലന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'മിഷന്‍ മംഗള്‍'. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയായിട്ടാണ് താരം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ തീ...

വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

20 July 2019

പേളിഷ് വെബ് സീരീസിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഗാനം. വിവാഹത്തിന് മുന്‍പ് പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായിരുന്നു 'ഫ്ലൈ വിത്ത് യു' എന്ന ഗാനവും വെബ്‌സീരീസും. ...

ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം

20 July 2019

പാട്ടെഴുത്തിന്റെ പ്രതിഫലത്തെ ചൊല്ലി കൈതപ്രവും ലളതകലാ അക്കാദമി ചെയ‌മാന്‍ നേമം പുഷ്‌പരാജും തമ്മിലും തര്‍ക്കമുണ്ടായി. നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'ഗൗരീശങ്കരം' എന്ന ചിത്രത്തിനായി പാട്ടെഴുതിയെങ...

അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്

20 July 2019

ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അ‍ഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന ചിത്രമാണ് 'ധമാക്ക'. സിനിമാ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തിടെയാണ് ഫസ്റ്റ് ലുക്ക...

Malayali Vartha Recommends