Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം... ജീവിതത്തിലുണ്ടായവര്‍ പലരും പല കാരണങ്ങളില്‍ വേര്‍പിരിഞ്ഞവരാണ്! ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ മക്കള്‍ ശ്രുതിയും അക്ഷരയും എനിക്കൊപ്പം തന്നെയുണ്ട്‌; മനസ് തുറന്ന് കമല്‍ഹാസന്‍

08 SEPTEMBER 2019 10:39 AM IST
മലയാളി വാര്‍ത്ത

'എന്റെ വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. പക്ഷെ എന്നെ സംബന്ധിച്ച്‌ വ്യക്തി ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് ഇതുവരെ തോന്നിയിട്ടില്ല. ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളിലൂടെ മാത്രമേ ഞാനിതുവരെ സഞ്ചരിച്ചിട്ടുള്ളൂ. ജീവിതത്തിലുണ്ടായവര്‍ പലരും പല കാരണങ്ങളില്‍ വേര്‍പിരിഞ്ഞവരാണ്. അവരുമായുള്ള ആ അകല്‍ച്ച സൗഹൃദങ്ങള്‍ക്കില്ല. പലരുടെ കണ്ണിലും ഞാന്‍ നല്ല ഒരു ഭര്‍ത്താവോ അച്ഛനോ ആയിരിക്കില്ല. ആരോപണത്തിനിരയാകുന്ന വ്യക്തിയുടെ അതുവരെ ചെയ്ത നല്ല കാര്യങ്ങളൊന്നും അപ്പോള്‍ ആരും ഓര്‍ക്കാറില്ല എന്നതാണ് സത്യം. ആരൊക്കെ എന്നെ വിട്ടുപോയാലും എന്റെ മക്കള്‍ ശ്രുതിയും അക്ഷരയും എനിക്കൊപ്പം തന്നെയുണ്ട്‌. എന്നെക്കുറിച്ച്‌ വരുന്ന തെറ്റായ ഒരു വാര്‍ത്തപോലും അവരെ രണ്ടുപേരെയും വേദനിപ്പിക്കുന്നില്ല. അത്രമാത്രം സ്നേഹം അവര്‍ എനിക്ക് നല്‍കുന്നു. എന്നെക്കാളും ഉയരത്തിലാണ് എന്റെ മക്കള്‍ ചിന്തിക്കുന്നത്. ശ്രുതിയുടെ ടാലന്റില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.എന്റെ മക്കള്‍ എനിക്കൊപ്പമുള്ളപ്പോള്‍ ഞാന്‍ എങ്ങനെ വ്യക്തി ജീവിതത്തില്‍ പരാജയപ്പെടും കമല്‍ഹാസന്‍ ചോദിക്കുന്നു'. ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് കമല്‍ഹാസന്‍, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച കമല്‍ഹാസന്‍ തന്റെ വ്യക്തി ജീവിതത്തില്‍ താന്‍ ഒരിക്കലും ഒരു പരാജിതനായി തോന്നിയിട്ടില്ലെന്നു തുറന്നു പറയുകയാണ്,സ്വയം പരാജിതനല്ലെന്നു തോന്നുന്നതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുകയാണ് തന്റെ വാക്കുകളിലൂടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (46 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (53 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends