STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
എന്റെ കണ്ണുനീർ ആരും കാണേണ്ട!! ഇനിയെങ്കിലും വെറുതെ വിടു.. ടിക് ടോക് വീഡിയോയെ ട്രോളുന്നവരോട് കണ്ണീരപേക്ഷയുമായി പെണ്കുട്ടി
19 July 2019
സോഷ്യൽമീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ടിക് ടോക് വിഡിയോകൾ. നിരോധനമൊക്കെ ഏർപ്പെടുത്തിയെങ്കിലും അതൊക്കെ തരണം ചെയ്ത് തകർത്ത് മുന്നേറുകയാണ് . ദിനംപ്രതി പല പ്രതിഭകളുമാണ് ടിക് ടോകിൽ...
ഇതാരാണാവോ? ആളാകെ മാറിപ്പോയി; പഴയ എന്നെ ഓര്ത്തെടുക്കാന് പോലും പറ്റുന്നില്ല!! ഇങ്ങനെയാകാന് ഒരുപാടു കഷ്ടപ്പെട്ടു! മനസ് തുറന്ന് നടി ലക്ഷ്മി റായ്
19 July 2019
തമിഴ്ചിത്രത്തിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില് ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. മലയാളത്തില് സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളുടെ തിരക്കില...
വിജയ് ദേവരകൊണ്ടയോട് സനുഷ ചോദിച്ചത്?
18 July 2019
മലയാളത്തില് ബാലതാരമായി എത്തി ഇപ്പോള് നായികയായി തിളങ്ങുന്ന താരമാണ് സനുഷ. നടിയുടെ ഏറ്റവും പുതിയ ഇന്സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയായി മാറുന്നത്.തെലുങ്കിലെ യുവസൂപ്പര്താരം ...
റിയാലിറ്റി ഷോയില് താരസുന്ദരിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്
18 July 2019
ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരസുന്ദരി കരീന കപൂര് ടെലിവിഷന് രംഗത്തിലൂടെ തിരിച്ചെത്തുകയാണ്. ടിവി റിയാലിറ്റി ഷോയായ ഡാന്സ് ഇന്ത്യന് ഡാന്സിലെ വിധികര്ത്താവാണ് താരം എത്തുന്നത്. എന്നാല് ഒരു എപ്പിസോഡിനു ...
സിനു സിദ്ധാർത്ഥിനെ ചുംബിക്കാനൊരുങ്ങിയ പ്രിയാവാര്യരോട് ഇത് വേണമായിരുന്നോ? ഇതെന്തിന്റെ കുഞ്ഞാട' എന്ന് പ്രിയ പോലും ചോദിച്ചുപോയി...
18 July 2019
അഡാർ ലൗ റിലീസ് ചെയ്തതിന് പിന്നാലെ ബോളിവുഡിലേക്കായിരുന്നു പ്രിയ പ്രകാശ് വാര്യര് കടന്ന് ചെന്നത്. ഏറ്റവും കൂടുതല് ട്രോളുകള്ക്ക് ഇരയായ താരങ്ങളില് ഒരാളുമാണ് പ്രിയ. അഡാര് ലവിന്റെ ഒരു ലൊക്കേഷന് വീഡിയോ ...
ഷിയാസ് അപ്പൂപ്പന്, പേളി ഗ്രാനി, ശ്രീനി അപ്പാപ്പന് വൃദ്ധദമ്ബതികളെയും സുഹൃത്തിനെയും ഏറ്റെടുത്ത് സോഷ്യൽമീഡിയ
18 July 2019
മറ്റാരുമല്ല മലയാളികളുടെ പ്രിയ ദമ്ബതികളായ പേളിയും ശ്രീനിഷുമാണിത്. ഒപ്പമുള്ളത് ഇവര്ക്കൊപ്പം റിയാലിറ്റി ഷോ മത്സരാര്ത്ഥിയും മോഡലുമായ സുഹൃത്ത് ഷിയാസും. ഷിയാസ് അപ്പൂപ്പന്, പേളി ഗ്രാനി, ശ്രീനി അപ്പാപ്പന്...
ഇത് സൂപ്പർ!! സാനിയ പൊളിച്ചടുക്കി; സോഷ്യൽമീഡിയ കീഴടക്കി സാനിയ! അതീവഗ്ലാമറസായി താരം
18 July 2019
സാനിയ ഈയ്യപ്പന് വന് ഗ്ലാമറസ്സായി എത്തുന്ന 'കാറ്റലകള് വിണ്ണാകെ' എന്ന ഗാനമാണ് അണിയറപ്രവര്ത്തകര് പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എ എച്ച് കഷിഫ...
'ഞങ്ങളുടെ സ്നേഹ സമ്മാനത്തിന് ' ഇന്ന് 3 വയസ്സ്... മകള് കിയാരയ്ക്ക് പിറന്നാള് ആശംസകൾ നേർന്ന് നടി മുക്ത
18 July 2019
മകള് കിയാരയ്ക്ക് പിറന്നാള് ആശംസകൾ നേർന്ന് നടി മുക്ത. വിവാഹ ശേഷം താരം സിനിമാലോകത്ത് നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല് മീഡിയയിലൂടെ താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോള് താരം ഇന്സ്റാഗ്രാമിലൂടെ തന്റെ ...
ഇതെന്താണാവോ? ഒന്നുകണ്ണടച്ച് തുറന്നപ്പോഴേക്കും വയസ്സന്മാരെ കൊണ്ട് നിറഞ്ഞു സിനിമാലോകം; ബോളിവുഡ് സൂപ്പര്താരങ്ങൾ പൊളിച്ചടുക്കി!! അര്ജുന് കപൂറിന് പിന്നാലെ നീണ്ട താരനിര
18 July 2019
ബോളിവുഡ് സൂപ്പര്താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില് പങ്കെടുത്തുകൊണ്ട് സോഷ്യല് മീഡിയയില് എത്തിയിരിക്കുകയാണ്. വയസാകുമ്ബോള് തങ്ങള് എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ...
നായികാ വേഷങ്ങളില് തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം ഇടവേള എടുത്തിരിക്കുകയാണ്!! മകള് രൂപികയുടെ മൂന്നാം ജന്മദിനം ആഘോഷിച്ച് നടി ശ്രീദേവിയും കുടുംബവും
18 July 2019
തെന്നിന്ത്യന് നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളില് തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം സിനിമയില് ഇടവേള എടുത്ത...
ഫഹദിന്റെ ചിത്രത്തില് നിന്നും പിന്മാറി പാര്വതി; ഇനിയൊരു താത്കാലിക ബ്രേക്ക്!!
18 July 2019
ആഗസ്റ്റ് ഒടുവില് ചിത്രീകരണമാരംഭിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തില് നിന്ന് പാര്വതി പിന്മാറിയിരുന്നു. തന്നെ സമീപിച്ച മറ്റ് ചില സംവിധായ...
ആറാം ക്ലാസില് പഠനം നിര്ത്തി. മീന് കച്ചവടം, ലോട്ടറി വില്പന, പത്രം ഇടല്, ഹോട്ടല് സപ്ലെയര് അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു; ഒരുപാട് അവഗണനയിൽ നിന്നും വേദനയിൽ ഇന്നും പിടിച്ച് കയറി! ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് നസീര് സംക്രാന്തി
18 July 2019
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഹാസ്യനടനാണ് നസീര് സംക്രാന്തി. നസീര് എന്ന പേരിനേക്കാള് കമലാസനന് എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും അറിയുക. വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്തെങ്കി...
ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാര്ത്തയുമായി ആലിയയുടെ അമ്മ
17 July 2019
ബോളിവുഡിലെ പ്രമുഖ നടിമാരില് ഒരാളാണ് ആലിയ ഭട്ട്. പ്രശ്സത ഹിന്ദി സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ. എന്നാല് അലിയുടെ അമ്മ സോണിയ ഇപ്പോള് പുറത്തുവിട്ട ട്വിറ്റാണ് സോഷ്യല്...
ഹോട്ടല് ജീവനക്കാരനില് നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് ഇഷ ഗുപ്ത
17 July 2019
ഡിന്നറിനെത്തിയപ്പോള് അപമര്യാദയായി പെരുമാറിയ ഹോട്ടല് ജീവനക്കാരന് കലക്കന് പണി കൊടുത്ത് ബോളിവുഡ് താരം ഇഷ ഗുപ്ത. ഇയാള് എന്നെ കണ്ണുകള് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, ആര്ക്കെങ്കിലും ഇയാളെ മനസ്സിലായിട്ട...
ചാറ്റ് ഷോയില് കരീന കപൂറിനെക്കുറിച്ച് സോനം കപൂര് പറഞ്ഞത്?
17 July 2019
ബോളിവുഡിന്റെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കരീനയുടെ ബന്ധുവും സുഹൃത്തുമാണ് സോനം കപൂര്. കരീനയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വെളിപ്പെടുത്തല് നടത്തിയിരിക്കുകയാണ് സോനം കപൂര്. അര്ബ്ബാസ് ഖ...
ചരിത്രം കുറിച്ച് എറണാകുളം ജനറല് ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള് സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള് ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















