Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

24 DECEMBER 2025 10:15 PM ISTമലയാളി വാര്‍ത്ത
സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. ആട്3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു. ദ...

തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

20 July 2019

കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചാക്കോച്ചന്‍ പാടിയത് നന്നായിട്ടുണ്ട് എന്നാണ് പലരും കമന്റെ ചെയ്തിരിക്കുന്നത്. ജോജു പറഞ്ഞതാണ് ശരിയെന്ന് മറ്റ് പലരു...

സ്വ​കാ​ര്യാ​വ​ശ്യ​ത്തി​​​നാ​യി ദു​ബാ​യി​​​ലേ​ക്ക് പറന്ന് ദി​​​ലീ​പിന് പിന്നാലെ മമ്മൂട്ടിയും

20 July 2019

സ്വ​കാ​ര്യാ​വ​ശ്യ​ത്തി​​​നാ​യി​​​ ​ദി​​​ലീ​പ് ​ദു​ബാ​യി​​​ലേ​ക്ക് ​പോ​യ​തി​​​നെ​ത്തു​ട​ര്‍​ന്ന് ​എ​സ്.​എ​ല്‍.​ ​പു​രം​ ​ജ​യ​സൂ​ര്യ​ ​ര​ച​ന​യും​ ​സം​വി​​​ധാ​ന​വും​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ ​ജാ​ക്ക് ​...

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ശരണ്യ; ഇനിയൊരു തിരിച്ചുവരവ് ഉണ്ടോ? ചോദ്യവുമായി ആരാധകർ

20 July 2019

രണ്ടാമതും ശരണ്യ അമ്മയായ വിവരം ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് മകള്‍ ജനിച്ചുവെന്ന അടിക്കുറിപ്പിനൊപ്പം മകളുടെ കുഞ്ഞികൈയുടെ ചിത്രവും അരവിന്ദ് പങ്കുവച്ചിരുന്നു. മല...

ആ​ദ്യ​മാ​യി നാ​ഗാ​ര്‍​ജു​ന ബി​​​ഗ്ബോസ് അവതാരകനായി എത്തുമ്പോൾ എട്ടിന്റെ പണി; നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​ന് പൊ​ലീ​സ് ​കാ​വല്‍; പ്രതിഷേധവുമായി വി​​​ദ്യാ​ര്‍​ത്ഥി​​​ക​ൾ

20 July 2019

ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​ബ​ന്‍​ജാ​ര​ ​ഹി​​​ല്‍​സി​​​ലു​ള്ള​ ​നാ​ഗാ​ര്‍​ജു​ന​യു​ടെ​ ​വീ​ടി​​​നാ​ണ് ​പൊ​ലീ​സ് ​കാ​വ​ല്‍​ ​ഏ​ര്‍​പ്പെ​ടു​ത്തി​​​യി​​​രി​​​ക്കു​ന്ന​ത്.​ ​ര​ണ്ട് ​കോ​ണ്‍​​​സ്റ്റ​ബി​​​ള്‍​മാ​രെ​...

അന്ന് കയ്യില്‍ 1000 രൂപ പോലും തികച്ചെടുക്കാന്‍ ഉണ്ടായിരുന്നില്ല!! ആ സമയം റിമി പറഞ്ഞ വാക്കുകൾ ഇപ്പോൾ എന്റെ ജീവിതത്തിൽ ഫലിച്ചു; മനസ് തുറന്ന് മഞ്ജു സുനിച്ചന്‍

20 July 2019

ഭര്‍ത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയാണ് മഞ്ജു മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. 'മഴവില്‍ മനോരമ'യിലെ, ജനപ്രിയ റിയാലി...

ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കി; വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു; പ്രസവശേഷം മനസ് തുറന്ന് സമീറ റെഡ്ഡി

20 July 2019

പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീറയുടെ തുറന്നു പറച്ചില്‍.ഗര്‍ഭകാലത്തെയും കുഞ്ഞ് ജനിച്ചതിന് ശേഷവുമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ...

പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല... 

19 July 2019

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ലക്ഷ്മി റായ്. ശരീരഭാരം കുറച്ച താരത്തിന്റെ പുത്തന്‍ മേക്കോവറില്‍ ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരക്കുള്ള നായികയായി മാറിയ ലക്ഷ്മി റായ് ആണ് ഇപ്പോള്‍ സോഷ...

അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് സണ്ണിയുടെ മകള്‍ നിഷ

19 July 2019

ബോളിവുഡ് താരം സണ്ണി ലിയോണിന് ആരാധകര്‍ എത്രയാണെന്ന് പറയാന്‍ കഴിയില്ല. എത്ര തിരക്കിലായാലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുന്ന താരമാണ് സണ്ണി. മക്കളുടെയും ഭര്‍ത്താവിന്റെയും ഒപ്പമുള്ള സമയമാ...

സാനിയയുടെ പതിനെട്ടാം പടിയിലെ തകര്‍പ്പന്‍ സോങ്

19 July 2019

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ഒറ്റ പാട്ടു സീനില്‍ മാത്രം വന്നു കൈയ്യടിനേടിയ താരമായിരുന്നു സാനിയ.സാനിയ അയ്യപ്പന്‍ ഗ്ലാമര്‍ ലുക്കില്‍ എത്തിയ ഈ പാര്‍ട്ടി സോങ് തിയേറ്ററില്‍ ഓളം സൃഷ്ടിച്...

ഗ്ലാമറസ് ലുക്കിൽ ശ്യാമിലി... കിടിലന്‍ മേക്കോവര്‍ സോഷ്യൽ മീഡിയയിൽ വൈറൽ...

19 July 2019

ബാലതാരമായി സിനിമയിൽ തിളങ്ങിയ ശ്യാമിലി സിനിമാ ജീവിതത്തില്‍ നിന്നും മാറിനിന്നതിന് ശേഷം നായികയായി മടങ്ങി വന്നിരുന്നു. നായികയായിട്ടുള്ള മടങ്ങി വരവിനും ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയത്. ശാലീന സൗ...

മലയാളികളുടെ മനം കവർന്ന ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരം ടോണി ഐസക് ഇനിനായകന്‍

19 July 2019

മലയാളികളുടെ മനംകവർന്ന ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. മോഹൻലാലും മീനയും തകർത്ത് അഭിനയിച്ച സിനിമയിൽ ബാലതാരമായി വേഷമിട്ടതായിരുന്നു അരുണ്‍. ഇപ്പോഴിതാ താരം വീണ്ടും നായക വേഷത്തിലെത്തുകയാണ്. ഒളിമ്ബ്യന...

പൃഥ്വിയുമായി പ്രണയത്തിലായിരുന്നോ?വർഷങ്ങൾക്ക് ശേഷം സംവൃതയുടെ വെളിപ്പെടുത്തൽ!

19 July 2019

മലയാളികളുടെ പ്രിയങ്കരനായ ബിജു മേനോന്‍ ആണ് താരത്തെ വീണ്ടും തിരിച്ചു വിളിച്ചത്. അവര്‍ ആ സമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ആരാധകര്‍ താന്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അരികിലെത്തി സംസാരിക്കുകയ...

'മഗളു ജാനകി' എന്ന ഹിറ്റ് സീരിയലിലെ നടി റോഡപകടത്തില്‍ കൊല്ലപ്പെട്ടത് കാർ ഓടിച്ചിരുന്നയാളുടെ അശ്രദ്ധ കാരണം

19 July 2019

കന്നട സീരിയൽ നടി ശോഭ എംവി റോഡപകടത്തില്‍ കൊല്ലപ്പെട്ടത് കാര്‍ ഓടിച്ചിരുന്നയാളുടെ അശ്രദ്ധ കാരണം. ബുധനാഴ്ചയായിരുന്നു അപകടം. മറ്റ് അഞ്ചു പേരോടൊപ്പം ബെംഗലുരുവില്‍ നിന്നും കാറില്‍ സഞ്ചരിക്കുമ്ബോള്‍ ദേശീയ പാ...

ഇരുട്ടിൽ ഭയപ്പെടുത്തുന്ന കാലടി ശബ്ദങ്ങൾ... തനിയെ തുറക്കുന്ന വാതിലുകൾ; കോണ്‍ജുറിങ് സിനിമയിലെ വീട് വാങ്ങിയ ദമ്പതികൾ അനുഭവം പറയുന്നു...

19 July 2019

സാങ്കല്‍പികമാണെങ്കിലും ഇന്നും നമ്മുടെ മനസില്‍ പ്രേതം ഉണ്ടെന്ന ധാരണകള്‍ തങ്ങി നില്‍ക്കുന്നുണ്ട്. അതിനു തെളിവുകളാണ് പ്രേത സിനിമകളോടുള്ള നമ്മുടെ ഇഷ്ടങ്ങള്‍. പ്രേത സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മനസില്‍ ന...

രാഷ്ട്രീയത്തിലേക്ക് ഉണ്ടോ? താരത്തിന്റെ മറുപടിയിൽ ഞെട്ടി സോഷ്യൽമീഡിയ; മറ്റുള്ളവരുമായി മത്സരത്തിനില്ല! ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണ് മനസ് തുറന്ന് മമ്മൂട്ടി

19 July 2019

രാഷ്ട്രീയത്തില്‍ തനിക്ക് അമിതമായ താത്പര്യം ഒരിക്കലം ഉണ്ടായിട്ടില്ലെന്നും മറ്റുള്ളവരുമായി മത്സരത്തിനില്ല. ഒരാള്‍ക്ക് മത്സരം അവനവനോട് തന്നെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. തെലുങ്ക് ചിത്രമായ യാത്രയ...

Malayali Vartha Recommends