Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ആദ്യ ചുംബനത്തെ കുറിച്ച് കാമുകന്‍ പറഞ്ഞത് അവള്‍ തേന്‍ പോലെയാണ് എന്നാണ്... അതിന്റെ രഹസ്യം വെളിപ്പെടുത്തി ഹോളിവുഡ് താരം

07 SEPTEMBER 2019 08:47 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡിലെ സെക്‌സിയസ്റ്റ് സെലിബ്രിറ്റികളില്‍ ഏറ്റവും ആരാധകരുള്ള താരമാണ് സല്‍മാ ഹെയ്ക്. താരം തന്റെ ആദ്യചുംബനാനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആദ്യ ചുംബനത്തെക്കുറിച്ച് താരം മനസു തുറന്നത്. 'ഇത് കുറച്ച് കിസ്സിംഗ് ടെക്‌നിക്, ആവശ്യമെങ്കില്‍ വാരാവസാനം പരീക്ഷിക്കൂ' എന്ന അടിക്കുറിപ്പിലായിരുന്നു താരം വിഡിയോ പോസ്റ്റ് ചെയ്തത്.

എന്റെ കൂട്ടുകാരില്‍ ഏറ്റവും അവസാനം ചുംബിച്ചത് ഞാനാണെന്ന് സല്‍മ ഹെയ്ക് പറയുന്നു. ഞങ്ങള്‍ വാട്ടര്‍സ്‌കിയീംഗിന് പോയിരുന്ന നദിക്കരയില്‍ വച്ചായിരുന്നു എന്റെ ആദ്യത്തെ ചുംബനം.എനിക്കൊരു കാമുകനുണ്ടായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായിട്ട് മൂന്ന് നാല് മാസം ആയെങ്കിലും ഞാന്‍ ഇതുവരെ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം എന്നെക്കാള്‍ പ്രായം കൂടുതലായിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ മാസത്തിന് മുന്‍പ് എന്നെ ചുണ്ടില്‍ ചുംബിച്ചില്ലെങ്കില്‍ ബ്രേക്ക് അപ്പ് ആവുമെന്ന്. ഞാന്‍ വല്ലാതെ ഭയന്നു കാരണം എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു' ഹയ്ക് പറഞ്ഞു.

ചുംബിക്കാന്‍ ഹയേക് സുഹൃത്തുക്കളുടെ സഹായം തേടി. എങ്ങനെയാണ് ചുംബിക്കേണ്ടത് എന്ന് സുഹൃത്തുക്കളോട് ചോദിച്ചു. ചുംബിക്കുമ്‌ബോള്‍ വായ തുറക്കരുതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത് വായ തുറക്കണമെന്നാണ്. ഒരുപാട് ഉപദേശങ്ങള്‍ കേട്ടതോടെ തന്റെ ചുണ്ടുകള്‍ക്ക് നല്ല രുചിയുണ്ടാകണമെന്ന് ഉറപ്പിച്ചു. ചുംബിക്കാനുള്ള അവസാന ദിവസം അടുത്തതോടെ സല്‍മ ചുണ്ടിനെ മൃദുലമാക്കാന്‍ തേന്‍ പുരട്ടാന്‍ തുടങ്ങി.


അവസാനം ആ ദിവസം എത്തി. ചുംബിച്ചതിന് ശേഷം ഹയ്കിന്റെ കാമുകനോട് മറ്റ് സുഹൃത്തുക്കള്‍ ചുംബനത്തെക്കുറിച്ച് ചോദിച്ചു. അവള്‍ തേന്‍ പോലെയാണ് എന്നായിരുന്നു അയാളുടെ മറുപടി. ചുംബനത്തില്‍ താന്‍ നല്ലതല്ലെങ്കിലും തനിക്ക് നല്ല രുചിയായിരുന്നു എന്നാണ് ഹയേക് പറഞ്ഞത്. എന്നാല്‍ തന്റെ കഥ കേട്ട് ചുണ്ടില്‍ തേന്‍ പുരട്ടാന്‍ പോയാല്‍ ഉറുമ്പുകടിയേല്‍ക്കുമെന്ന മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (45 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (52 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends